CW-FUN-0107Topic :സ്ഥലനാമ വിശേഷങ്ങൾ By :rajjgroupPlay This CrosswordTop Player’s List
Attention all the participants, 5th column of 11th row is a dead cell.
11th or 13th?
Extremely sorry, 13th row. എല്ലാവർക്കും വിജായാശംസകൾ ……
clues for
15A, 16A 12D & 22U
15A പാരണകാനനം 12D വെകാലൂരെന്നും 22U പെരിയ ജ്ഞാനമുള്ള വരുടെ ദേശം
16 A 3rd and 4th letter pls
മാണിയമ്മ എന്ന വനിത ജീവിച്ചിരുന്നു ennu googlinodu chodikku
25d Second letter only plese
മട യെ വങ്ക് എന്നാണ് പൂർവികർ വിളിച്ചിരുന്നത് ingane thappi nokku
Thanks a lot. Today after noon only I could remember about this cw. A new variety of cross word. Congrats to Jose Thomas
Thanks kpc….
4 താഴോട്ട് മൂന്നാമത്തെ അക്ഷരം പ്ലീസ്
________ലെ തോമസ് മാഷെ കുറിച്ചു കേട്ടിട്ടില്ലേ?
നന്ദി
സ്ഥലനാമവിശേഷങ്ങൾ ബഹുവിശേഷം തന്നെ.
2 d last letter and 14 u 3rd letter please