ഹിന്ദി വാക്ക് എന്താണാവോ? ബോൽന , ബോലോന …. ആർക്കറിയാം? പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ഹിന്ദിയുടെ ശല്യം കഴിഞ്ഞല്ലോ എന്ന് വിചാരിച്ചതാണ്. എന്നിട്ടിവിടെയും… ഗൂഗിൾ പോലും സഹായിക്കുന്നില്ല. പാവം ഞാൻ. രാത്രി പത്തുമണിക്ക് ഹിന്ദി വാക്കാലോചിക്കേണ്ട ഗതികേട്!! അപ്പോൾ നാളെ കാണാം.
ജലജ
മലയാളത്തിലാണെങ്കിൽ ഒന്നാം സ്ഥാനം എനിക്കാണേ…..
ribini
ഹിന്ദി വാക്ക് ഊഹിച്ചത് ശരി തന്നെ. ‘ൽ ‘ മറ്റൊരു രീതിയിലാണെങ്കിൽ
ജലജ
വേറെ വാക്കുകളൊന്നുമില്ലേ? ഹിന്ദി അറിയാവുന്നവർ പറഞ്ഞുതരുമല്ലോ.
Ribini
ബോ കൊണ്ടു തുടങ്ങുന്നതാണോ
ജലജ
അതെ ,നയിൽ അവസാനിക്കുകയും വേണം.
Ribini
എന്റെ അറിവില്‍ ബോല്‍ന (ബോല്ന), ബോലോന യുമേ ഉള്ളൂ
ജലജ
അപ്പോൾ എന്റെ ഹിന്ദി അറിവും മോശമില്ല അല്ലേ?
Ribini
വേറെ ആരും മിണ്ടാത്ത സ്ഥിതിക്ക് നമ്മടെ ഹിന്ദി കേമം
ജലജ
കേമം അല്ല കെങ്കേമം..
vinodpl
clues for 25 d , 20 u , 55 a , 49 d please
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us