CW-FUN-0103

CW-FUN-0103
Topic :ഇത് ഏതാസ്ഥലം…………..?
By :anjana
Play This Crossword
Top Player’s List

  • vinodpl

    clue please 3a , 30b 4th letter and 20 u last letter

    • beegees

      30b പങ്കജം.എം.സി, മെമ്പര്‍, മണ്ണില്‍കളം ഹൌസ്, പെരുങ്ങോട്ടുകുറിശ്സി
      3a പാലക്കാട് ജില്ലാ ജൈവ കര്‍ഷക സംഗമം ജൂണ്‍14 ന് കുളപ്പുള്ളി
      20u അടക്ക വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണിത്

      • vinodpl

        Thank you beeges

  • shaji

    1d and 13d please

    • neema

      1d മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മങ്കട ബ്ളോക്കിലാണ്
      13d- ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു

      • shaji

        Thank you very much Neema