മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആരും നൂറടിച്ചില്ലല്ലോ. അതിനാൽ ഒരു ക്ലൂ. കിട്ടിയ ഉത്തരങ്ങളിൽ നിന്ന് പിടിച്ചുകേറുക.
ജലജ
രാത്രിയായിരിക്കും ഇനി ക്ലൂ ചോദിക്കൽ. എനിക്ക് അപ്പോൾ ക്ലൂ തരാൻ വിഷമമാണ്. അതുകൊണ്ട് ചില സൂചനകൾ ഇതാ…
മഹാഭാരതത്തിലെ കഥാപാത്രം നായിക തന്നെയാണ്.
രാജ്യം ഇതിഹാസത്തിലെയാണ്.
ഇതുരണ്ടും എനിക്ക് നോക്കേണ്ടിവന്നു.
neema
21 A , 21 B , 15 B 17 D clue please
neema
21 A , 21 B ,17D only
neema
clue not required
ജലജ
ഒരു മൂര്‍ത്തി, ഒരു ദേവന്‍
ശിവൻ
ജലജ
അഭിനന്ദനങ്ങൾ അബ്ദുൾ ബഷീർ
anjana
Clue required for 21A – last two letters
anjana
clue is not required, I got it
kpc
Please give me clue for 15 a, 10 u, 10 a 18a, 19u, 22u & 35d
neema
10 A- പഴയ തറവാടുകളിൽ കാണാറുള്ള ഒരു കട്ടിൽ 15 u-സന്തോഷ് ഏച്ചിക്കാനം രചിച്ച ചെറുകഥയാണ്
18A – Essay writing
19U- സപ്തസ്വരങ്ങൾ
22U-ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ്
neema
first one 15 A , second one 10 U
ജലജ
”ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് ” ഇതുകണ്ട് ഞാൻ ഞെട്ടി. ഗൂഗിൾ സന്ദർശിക്കുകയും ചെയ്തു..
നമ്മുടെ പാവം ഇടിമിന്നൽ ഇതൊക്കെ അറിയുന്നുണ്ടോ!!!!
shaji
21a, 27a, 40a ,15b 40b, 31u, 37u extra clue please
neema
21 A- കാശുമാല
27A-google ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ്
40 a- siva – husband of parvathi
15B-പശ്ചിമഘട്ടം
40b-ശ്രീകൃഷ്ണ െ ന്‍റ ഉപ േദഷ്ടാവും സുഹൃത്തുമായ ഒരുയാദവന്‍
31 u- പ്രതിഭാ റായിയുടെ നോവലാണ്
37u-coriander leaves
shaji
Thank you Neema
shemi
17b, 21b 35d and 39u clue please
neema
17D- Archana kavi film
21 B- C.N.Sreekandan Nair ‘s drama
35 D- google കാക്കേ കറുത്തപെണ്ണേ കാലത്ത് വേലയ്ക്കിറങ്ങിയതാണോ .
39U- Sita
ഷെമി
നന്ദി നീമ
http://lekhanangal-jenish.blogspot.com/ Jenish
9B-
39U-
33B-
Clue please..
neema
9B-google ഉത്തർ പ്രദേശിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാൾ രാജ്യത്തുമായി വ്യാപിച്ചുകിടന്ന
39U- Sita’s name
33B- ദീർഘപാംഗൻ എന്ന കഥ
http://lekhanangal-jenish.blogspot.com/ Jenish
Thanks Neema
http://lekhanangal-jenish.blogspot.com/ Jenish
21A-
please..
binu
21A third & fourth letter please
bob
21A. I got it. Lakshmiharam.
http://lekhanangal-jenish.blogspot.com/ Jenish
Thanks bob..
ahp nair
11A, 12B, 15A 2nd letter, 37A 5th letter please
RKS
11 A Tailed Jay
12B Search “annu muttolam kerillae”
15A മധു സാപ്രെ-യെ ഒന്നു ഓർത്തു നോക്കൂ!
37A പാവയ്ക്ക എന്നും എഴുതും!
chackochi
5A and 10D please
ജലജ
ചാക്കോച്ചി,
5A. മാണിക്യവും പവിഴവും ചേരുന്ന പോലെ
10D. കുട്ടികളുടെ സംസാരരീതി. കിളികളുടെ ശബ്ദം
വിജയാശംസകൾ..
chackochi
thank you
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us