CW-FUN-0101

CW-FUN-0101
Topic :പലവക
By :krish001
Play This Crossword
Top Player’s List

  • shaji

    31a second letter please

    • rajkrish19

      31 ബി യുടെ രണ്ടാമത്തെ അക്ഷരവും 31 എ യുടെ രണ്ടാമത്തെ അക്ഷരവും ഒരുപോലെയാണല്ലോ.

      • shaji

        അല്ല . അത് തെറ്റാണ് എന്ന് കാണിക്കുന്നു

        • shaji

          okay Rajesh got it. Thank you very much

  • chackochi

    19D please

    • kpc

      Market known for

  • Ribini

    7A please

    • rajkrish19

      പത്തു കളഞ്ഞു തിരയൂ!

      • Ribini

        Thank you

    • shaji

      മൂന്നുവിധത്തിലുള്ള ഉപാസനയാണ്. സംഹിതയിലെ ഒരു

  • shaji

    പടിപ്പുരയ്ക്ക്പുറത്തുനിന്നു ഞാനുറക്കെ വിളിച്ചു ചോദിക്കുന്നു ഇവിടാരുമില്ലേ…..?? ഒരു clue തരാന്‍

    • anjanasatheesh

      Where is my “Royalty” ?

      • shaji

        It will be accounted

  • neema

    2 A , 13 B,8D,19D,37 A,10 D pls provide additinal clue pls

  • neema

    19D,37 A,10 D clue only please

    • anjanasatheesh

      19D- Slaves Market
      37A – മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവി

      10D – അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ

  • ജലജ

    clue needed
    36 താഴോട്ട്

    ഒരു നടന്‍ (2)

    • അബ്ദുല്‍ ബഷീര്‍

      മദ്യം, തേന്‍
      ചേച്ചി തമാശയ്ക്ക് ചോദിച്ചതല്ലല്ലോ :-)

      • ജലജ

        ഇപ്പോഴെങ്കിലും ഒരു മറുപടി ലഭിച്ചതിൽ സന്തോഷം. എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടന്റെ പേര് മനസ്സിൽ വന്നതേയില്ല. വയസ്സായതിന്റെ ലക്ഷണം തന്നെ. :)

        • http://lekhanangal-jenish.blogspot.com/ Jenish

          ആ‍ർക്കാ.. ആ നടനോ?

          • ജലജ

            അതെ..