Pls need clue for
13 d middle letter
22 a second
28 a second
38 b first two
25 d & 39 a last letter
42 a middle letter
Pls.
Devika Varma
13 d middle letter pls
anjanasatheesh
additional clue
3A –
28A – Second Letter
38B – First two letters
13D – Middle letter
22D – Second Letter
43U Middle letter
neema
28 A -നീയെത്ര ധ–
43U – അടക്കി വാണു
I don’t know remaining .
if u help 39 u , pls do that
kpc
3 a Given
28 a given by neema
38 b Given to Neema
13 d given by neema
22 d the’ng’
43 u I’kki’li
MONUSHA
3A-’Ithiri Poove Chuvanna Poove”- Story writer.
.
Devika Varma
How this c.w can be a fun, Admin?
anjanasatheesh
You know, SM Priya’s CW like this always….not giving any enjoyment to us. It is always increasing the BP…!!!!!!!!!
Devika Varma
Not only BP. Y’day I went to sleep at 11.30, after tired eyes and hoped that some one will finish. But till only 2 could finish.
Ribini
Sorry it was night for me Devika
neema
3A,43A,38B,26U,39U & 43 A Pls help
Devika Varma
3 a Famous drama write from Kozhikkode
26 u Day for ancient language
39 U An organ in our body
43 a Masika for One of the scheduled cast
Devika Varma
13 d middle letter pls Any body pls give me this one letter
neema
13 A -Remember the way kid calls cow
38B pls
kpc
I don’t know how to give clue. First 2 letters ‘Name’ and continues as “year” thank you for your valuable clue
Ribini
38B പേരിന്റെ ആണ്ട്
ribini
സംക്ഷേപവേദാർഥം എന്നും ——- എന്നും ഉള്ള
പേരുകളിൽ അറിയപ്പെടുന്ന ഈ കൃതിയുടെ പൂർണനാമം അതിൽ അച്ചടിച്ചിരിക്കുന്നത്
Compendiosa Legis Explicatio Omnibus Christains Scitu Necesaria എന്നാണ്
beegees
42A middle letter
ribini
കലികാലത്തിലുണ്ട്
beegees
anjanasatheesh
time wasting ONE!!!!!!!!!!!
bindu
Pls help 22A, 42A, 43A, 43B, 27D, 27U and 39 U
Ribini
22A സുമിത്രാനന്ദൻ പന്തിന്റെ പ്രധാന കൃതികളിലൊന്ന്
42A He introduced the system of dagh (branding of horses) and prepared – google search
nb: dagh അല്ല. ചോദ്യത്തിലെ തെറ്റ് ആണത്
43A അരയസമുദായത്തിലെ സ്‌ത്രീജനങ്ങള്‍ക്കായി
43B അ ഉ മ എന്നീ മൂന്ന് അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന
27D Fearless Seeker of Truth എന്നർഥം. ഗാന്ധിജി ബാബ ആംതേക്കു നൽകിയ പേര്
27U മധ്യപ്രദേശ് സര്‍ക്കാര്‍ പ്രചാരണത്തിനായി 300 കോടി ചെലവിട്ട
39U ശരീരത്തിലെ ഈ ഗ്രന്ഥിയും മധുരവും തമ്മിൽ ബന്ധമുണ്ട്
chackochi
21U please
kpc
…………………….. is a village in Chakkittapara Panchayath Kozhikode district, Kerala,
chackochi
Thank you.
vadakethadom
stuck at 25d & 41d..clue please
anjanasatheesh
25D – “emerald” എന്നു മഷിത്തണ്ടു നിഘണ്ടുവില്‍ നോക്കൂ
41D – “ഈച്ച” യിലും “വൃക്ഷ” ത്തിലും
vadakethadom
Thanks AS. Finally done it.
anjanasatheesh
പേരും പെരുമയുമുള്ള തറവാട് “മഷിത്തണ്ട്”. ഇന്നന്യം നിന്നിരിക്കുന്നു. ആളും ആരവവുമില്ല. പരാതികളും പരിഭവങ്ങളുമില്ല. പോരും പോര്‍വിളികളുമില്ല. കഥകളില്ല കളിചിരികളില്ല. ക്ലാവുപിടിച്ച ഓര്‍മ്മകളുമായി തറവാടിന്റെ ഉത്തരങ്ങളിലും കഴുക്കോലുകളിലും തൂങ്ങിയാടുന്ന നനച്ചീറുകള്‍ മാത്രം.മുറ്റത്തെ തുളസിത്തറയില്‍ തിരി തെളിഞ്ഞിട്ട് നാളേറെയായി. പൊളിഞ്ഞുവീഴാറായ പടിപ്പുരമാളിക ഇന്നോ നാളയോ എന്നു പറഞ്ഞു നില്‍ക്കുന്നു…..പടിപ്പുരയ്ക്ക് പുറത്തുനിന്നു ഞാനുറക്കെ വിളിച്ചു ചോദിച്ചു ഇവിടാരുമില്ലേ…..??
vadakethadom
good. waiting for clue
http://lekhanangal-jenish.blogspot.com/ Jenish
ഈ നരിച്ചീറുകൾ എന്നു വിളിച്ചത്????
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us