CW-FUN-0097

CW-FUN-0097
Topic :uncategorized
By :kpcpisharody
Play This Crossword
Top Player’s List

  • ജെനിഷ്

    കൊള്ളാം.. നല്ല പദപ്രശ്നം..

  • neema

    1 A , 29B , 16D , 38D help pls

    • kpc

      നാലു പേരല്ലേ ആയുള്ളൂ ക്ഷമിക്കൂ

  • kpc

    എല്ലാവര്ക്കും വിജയാശംസകൽ Congratulations to all winners… Congrats Rajesh…. Jaljechi, Fab and Jenish

    • neema

      Clue not required

  • beegees

    1A
    38U

  • VK

    Clue Pls 1A,16B,16D

  • neema

    1 A – Search
    കാവശ്ശേയില്‍ ഇന്ന് പൊന്‍പൂരം
    16B- അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം)
    16D- Meaning of Chedi king
    38U- moon + reason / motive

    • beegees

      thank you

    • VK

      Thank you Neema

  • anjanasatheesh

    clues required

    29B –
    15D
    16D
    35U
    38U

    • neema

      29B- dried eyes ?

      15D- search google വരാഹ നരസിംഹ മൂര്‍ത്തിയുടെ

      16D-Meaning of Chedi king

      35U- google -യോഗജ്ഞാനപരമായി സാക്ഷാത്കാരലാഭത്തെ

      38U- moon + reason / motive ( first 2 letter from moon + എട്ടുനിലയുള്ള ഒരുതരം കെട്ടിടം )

      • anjanasatheesh

        many thank Neema for providing the clues with great effort

  • anjanasatheesh

    ഇനി ഞാന്‍ ചിലതു പറയട്ടെ…

    1. ഒന്നാമത്തെ വരിയില്‍ 10 മത്തെ കളം – ആര്‍ക്കും വേണ്ടേ?

    2. 1A – കേരളത്തിലെ ഒരു തനതു കല തന്നെയോ ?

    3. 24A – ….”വതി” യോ “ദേവി” യോ ?

    4. 34A – ഉത്തരം പൂര്‍ണ്ണമാണോ ? ആശ്ചര്യം…ആര്‍ക്കും പരാതിയില്ല

    5. 39B – പുരാണങ്ങളിലെ ഒരു വാഹനം – രാമായണത്തില്ലല്ലേ ഉള്ളൂ ?

    6. 38U – എവിടെയും കണ്ടില്ല

    7. ശാസനം – ലിഖിതം രണ്ടും രണ്ടല്ലേ…?

    ഇനിയുമുണ്ട്…നേരമില്ല എഴുതാന്‍

  • bindu

    pls help 16 D 4th and 5th letter

  • sudheer

    7B 3rd letter and 16D 4th letter please

  • sudheer

    Got 7B 3r letter…16D 4th letter please