CW-FUN-0096Topic :കൊടുംചതിBy :srjenish1Play This CrosswordTop Player’s List
അബ്ദുൾ ബഷീറിനും മറ്റു വിജയികൾക്കും അഭിനന്ദനങ്ങൾ..
clue for 47B 3rd letter & 23A 4th letter
47B- ഇതിഹാസങ്ങളിലൊന്ന് 23A-‘മെഴുകിന്‍െറ ഉരുള‘ Google
Thanks Jenish
23A മെഴുകുണ്ട അല്ലേ ആവേണ്ടത്? നിഘണ്ടുവിലെ അച്ചടിപ്പിശാച് ആവാനാണ് സാദ്ധ്യത. നിഘണ്ടുവിൽ ആ പദത്തിന്റെ സ്ഥാനം ശ്രദ്ധിച്ചുനോക്കൂ.
ചേച്ചിയാണോ ‘മ’ നോക്കിയത്..
അതിപ്പോ ആ തെറ്റുകണ്ടാൽ തന്നെ അറിയില്ലേ ഞാനല്ല എന്ന്. മഷിത്തണ്ടിൽ തിരുത്തിയാലോ?
നിഘണ്ടുവിൽ അങ്ങനാണെങ്കിൽ പിന്നെ തിരുത്തുന്നതാണ് നല്ലത്..
നിഘണ്ടുവിൽ അങ്ങനെയല്ലല്ലോ. അതല്ലേ അച്ചടിപ്പിശക് എന്നു പറഞ്ഞത്.
മെഴുകുണ്ട ആണ് ശരി . അതൊരു വലിയ പിശാചാണെങ്കിലും ജലജേച്ചി പേര് ശ്രദ്ധിച്ചില്ലേ? കൊടും ചതി എന്നാ.
എന്നാലും…….:)
17a 16d clue please
17A- പഞ്ചഭൂതങ്ങളില്‍ ഒന്ന് 16D-നെറ്റിയിൽ കണ്ണുള്ളവൻ
39 U first letter
no need 39 U… got …..thanks