8A – given
20A -ഒരു നരവംശ ശാസ്ത്രജ്ഞയാണ്
34A -മലയാള ചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളാണ്
3D-100 മിറ്റര്‍, റിലേ ദേശീയ സ്‌കൂള്‍ മത്സരങ്ങളിലാണ്
6D-മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു
9D- given
37U-given
anjanasatheesh
thanks beegees
neema
thank you beegees
Jenish
Please Help..
8A-
9D-
10U-
14B-
23A-
29A-
29U-
37U-
32D-
beegees
8A-മലയാള ചലച്ചിത്രങ്ങളിലെ വസ്ത്രാലങ്കാരകയാണ്
9D-
10U-?
14B-മികച്ച ഹ്രസ്വചിത്രത്തിനുള്ള ജോൺ ഏബ്രഹാം ദേശീയ അവാർഡ് കരസ്ഥമാക്കിയ
23A-?
29A-ഹാല്‍ഡേന്‍, മേഘനാഥ് സാഹ, ശാന്തിസ്വരൂപ് ഭട്‌ഗനഗര്‍, ഹോമിഭാഭ
29U-കേരളീയ ശില്പകലാവിദഗ്ദ്ധയാണ്
37U-നളചരിതം നാലാംദിവസം കഥകളിയും ദമയന്തി
32D-ബംഗാളികൃതികളുടെ വിവര്‍ത്തക എന്ന നിലയില്‍ ഏറെ വിഖ്യാതയായ
Jenish
നന്ദി ബീഗീസ്..
9D-?
beegees
‘Kindly hold the line’ and heed her call
ജലജ
എളുപ്പവഴിയിൽ ക്രിയ ചെയ്യുകയാണോ?
Abdul Basheer
19 D – ചോദ്യം പ്രശസ്ത പദ’പ്രശ്ന’ക്കാരി എന്നാകാമായിരുന്നു
ജലജ
ഹ ഹ ഹ.. അടുത്തതിലാവട്ടെ..
ജലജ
14B രണ്ടാമക്ഷരം തു ആണെന്ന് 3 ന് രാവിലെ ഇവിടെ എഴുതണമെന്ന് വിചാരിച്ചതാണ്. രണ്ടാംതിയതി നെറ്റ് മുങ്ങിപ്പോയി പിന്നെ പൊങ്ങുന്നത് ഇപ്പോൾ ആണ്. അതുകൊണ്ട് ഒരു കാര്യവും നടന്നില്ല. ( ഞാൻ തത്കാലം ചെന്നൈയിലാണ്).
ജലജ
വിജയികൾക്ക് അഭിനന്ദനങ്ങൾ.
അധികസൂചനകൾ നല്കിയവരോട് എന്റെ സന്തോഷം അറിയിക്കുന്നു.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us