CW-FUN-0092

CW-FUN-0092
Topic :നിഘണ്ടുവും അല്പംപൊതുവിജ്ഞാനവും
By :monusha
Play This Crossword
Top Player’s List

  • MONUSHA

    41U – ചോദ്യത്തിലുള്ള പിശക് :”പശുവിന്‍റെ കരച്ചില്‍ “മാറ്റി പകരം “മംഗളകരമായ”

    • Jenish

      നല്ല പദപ്രശ്നം..ഒന്നാമതേ പശു ഒരു പ്രശ്നമായിരിക്കുകയാ.. അപ്പൊഴാ പശുവിന്റെ കരച്ചിൽ രണ്ടുതവണ കേട്ടത്.. :)

      • MONUSHA

        ഭാഗ്യം………….നാലുവിരലുകള്‍ നമ്മുടെ നേര്‍ക്കിരിക്കുമ്പോള്‍ ഒരു
        വിരല്‍ മറ്റുള്ളവരുടെ നേര്‍ക്കുചൂണ്ടാന്‍ വ്യഗ്രതയുള്ളവരാണ്
        നമുക്കുചുറ്റും…….. ഇത്രയും ഗൗരവമായ തെറ്റിനെ നര്‍മ്മത്തില്‍ പൊതിഞ്ഞ്
        നിസ്സാരമാക്കി തീര്‍ത്ത ജെനിഷിനെ…………
        നന്ദി………ചൊല്ലിത്തീര്‍ക്കുവാനീ…….. വാക്കുകള്‍……പോരാ……..

  • neema

    18A – 3rd letter
    34 U- 2nd letter
    50 U- 8th letter
    28 B-10 th letter

  • neema

    pls help

    18A – 3rd letter
    34 U- 2nd letter
    50 U- 8th letter
    28 B-10 th letter

    • Jose Thomas

      18A ആയിരത്തിൽ അന്വേഷിക്കുക

      34U പറയാനും പറയാതിരിക്കാനും വയ്യ

      50U മുഖത്തിനു നേരേ പിടിക്കുക

      28B വേണ്ടെന്നു വയ്ക്കുക

  • Jose Thomas

    37 U 3rd & 4th letters plz.

    • Jose Thomas

      I got it….

  • kpc

    need clue for 31 d & 52 U second letters pls.

    • MONUSHA

      31D – പങ്കായത്തിലുണ്ട്

      52U – വേടനിലുണ്ട്

  • shaji

    6d 41u clue please

    • MONUSHA

      41U – Search in wiki dictionary.

  • binubha

    need clue for 31d 2nd letters pls.

  • binubha

    No need got it ങ്കാ

  • vinodpl

    clue please 47 a second letter and 37 u fourth and fifth letter

  • chackochi

    37 U third letter please