Extra clues needed for the following..3A
15A
17A
30A
3B
4B
1D
Thank you..
anjanasatheesh
1d. തക്കോലത്തിൽ നിന്നെടുക്കുന്ന സുഗന്ധദ്രവ്യം
4b- രണ്ടു സംഖ്യകളുടെ പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ
3b – തിരി എണ്ണയൊഴിച്ചു കത്തിക്കാനുള്ള കല്‍ത്തൂണ്‍
30a – സൂത്രപിടകം, വിനയപിടകം
17a- ചാത്തൻ
15a – Pandava caves – a hill station in Madhya Pradesh
3a – a civilization …iraq, syria etc
anjanasatheesh
@ എസ്.എം.പ്രിയ,
വളരെ കുറവ് ലിങ്കുകള്‍ ആവുമ്പോള്‍,പദപ്രശ്നം ഇത്തിരി എളുപ്പമാക്കണം. സൂചനകള്‍ വല്ലാതെ വഴിതെറ്റിക്കുനതായിപ്പോയി
neema
14B,23B,13D,15D, 9 A pls help
neema
4B,23B ,29 B5th letter,13D,15D, 9 A pls help
anjanasatheesh
4B – “രണ്ടു സംഖ്യകളുടെ പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ”
23B- “സന്ധ്യാനാമജപത്തിന് ഉപയോഗിച്ചിരുന്നു” search in google like this
29B – “ഭാഷ” യിലും “ഷമ” യിലും
13D – വള്ളത്തോൾ നാരായണമേനോൻ
15D – എഡ്വേർഡ്‌വിജയം നാടകം
9A – “ധര്‍മ്മപുരാണം” രചയിതാവിന്റെ സോദരി
Neema
Thank you anjana
ജെനിഷ്
കൊള്ളാം നല്ല പദപ്രശ്നം..
kpc
how? would like to know how? how madhavikkutti related to vaikkam chandrasekharan nair? could any one tell me?
Jenish
anjanasatheesh
അതെ,അദ്ദേഹം എഴുതിയ നോവലിന്റെ പേരാണ് “മാധവിക്കുട്ടി”-
binubha
clue 29B അവസാനത്തെ അക്ഷരം
bindu
pls help 19B, 29B, 25u & 26U
shaji
19b ഗൗതമബുദ്ധൻ;; ബുദ്ധമതാനുയായി;; മോക്ഷത്തെപ്രാപിച്ചവൻ. 29b അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം (skip the sixth letter). 25u കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് 26u മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു
bindu
thank u
Guest
Clue Pls 2A
shaji
ആൾ ഇന്ത്യ റേഡിയോയിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നയാളുമായിരുന്നു
sushamaRaman
26 u ഉത്തരം കിട്ടിയെങ്കിലുംഅതെങ്ങനെ വന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്
11 അക്ഷരങ്ങള്‍ എന്ന് എഴുതിയത് ശരിയായോ?
anjanasatheesh
അതെ,അദ്ദേഹം എഴുതിയ നോവലിന്റെ പേരാണ് “മാധവിക്കുട്ടി”-
മാധവിക്കുട്ടി – എന്നുകേട്ടാല്‍ നമ്മള്‍ കമലസുരയ്യയ്ക്കു പിന്നാലെ പോകും എന്ന് നിര്‍മ്മാതാവ് ചിന്തിച്ചിരിക്കും
ജലജ
അത് സിനിമയുമായിട്ടുണ്ട്.
kpc
25 u answer is not correct I think. horthoos malabaricas as it’s name indicates the garden of Malabar not kerala
ജലജ
ആ പുസ്തകത്തിന്റെ മലയാളം പേരാണ് .
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us