എല്ലാവർക്കും വിജയാശംസകൾ …മലയാളത്തിനു പകരം അറിയാതെ തമിഴായി പോയതാ … ജെനീഷ് അഭിനന്ദനങ്ങൾ ബീജീസിനും
beegees
thank you
Jenish
Thank you..
anjanasatheesh
CLUE REQUIRED FOR
22U SECOND LETTER AND
31B THIRD LETTER
neema
22 u ചികിത്സ വേണ്ടിവരും
31 B- mashithandu Dict. പൊരികണ്ണി
anjanasatheesh
thanks Neema
Jose Thomas
Clue pls. 1 A, 4B & 26 U….
Neema
1 A-14-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും നാടകകൃത്തും ആലങ്കാരികനുമായ വിശ്വനാഥകവിരാജൻ
4 B- mashithandu – exploit
26U-വാസുദേവന്റെ സഹോദരനായ ദേവഭാഗന്റെ പുത്രൻ
Jose Thomas
Thanks Neema………
chackochi
33A please
Neema
33 A-കൂളന് in olam
ജലജ
22U പവനവ്യാധി
പവനയധി അല്ല.
shaji
2a 24a 26a 16u 33u clue please
അബ്ദുല്‍ ബഷീര്‍
2a – മധുരയിലെ ഉഗ്രസേന മഹാരാജാവിന്റെ പുത്രനാണ്
24 a – എഴുത്താണി
26 a- കഫംനിമിത്തം ഉണ്ടാകുന്ന പ്രമേഹം
16 u – ചോദ്യം ഒന്നു തിരിച്ചിട്ടാല്‍ മതി
33 u – കപടമാര്‍ഗ്ഗം, സൂത്രപ്പണി
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us