CW-FUN-0081

CW-FUN-0081
Topic :കളിയും അല്പം കാര്യവും
By :monusha
Play This Crossword
Top Player’s List

  • anjanasatheesh

    അയ്യോ എന്റെമ്മേ……..ന്ന് വിളിച്ചു പോയി…ഒരു ഒന്നൊന്നര…..രണ്ട് “പദ” പ്രശ്നം തന്നെ.
    സൂചനകള്‍ വായിച്ചു വായിച്ചു ……….ചിന്തിച്ചു ചിന്തിച്ചു ചിന്തകളും വറ്റിപ്പോയി. ഇപ്പോ ഒഴിഞ്ഞ ചിന്താമണ്ഡലവുമായി ഇത്തിരി വിശ്രമം ആവശ്യമായി വന്നിരിക്കുന്നു
    ഒന്നാമതെത്തിയതില്‍ സന്തോഷം

  • neema

    42 A,35 U, 11 A – 3rd letter please

  • neema

    42 A,35 U, 19 U – 3rd letter please

    • anjanasatheesh

      42A – “ഹരിഹര്‍നഗറി”ന്റെ തടര്‍ച്ചയില്‍ അവസാനം എത്തിയത്

      35U – കോകിലങ്ങളെ സ്മരിക്കൂ

      19U – “പേരി” ലുണ്ട്

  • kpc

    ഇത്രയും “ബുദ്ധി”മുട്ടിച്ച ഒരു പദപ്രശ്നം കളിച്ചിട്ടുണ്ടോ എന്ന് സംശയം. കോട്ടയുടെ രണ്ടാമക്ഷരം വല്ലാതെ കുഴക്കി .. ഇത്രയും പ്രശ്നമായിട്ടു കൂടി സംശയ ദോഷികളുടെ ആവശ്യങ്ങള ഒന്നും ക്ലൂ പേജിൽ കാണാത്തത് വലിയ അത്ഭുതമായിരിക്കുന്നു. പ്രണയ ജോടികളുടെ അവസാന അക്ഷരം “റ” യാണ് വേണ്ടത്.

  • chackochi

    7A, 15A, 29U, 34U- 2nd letter please

    • anjanasatheesh

      7A – ഡോ. ഡി. ബിജു സംവിധാനം ചെയ്ത സിനിമ (ആരാണ് (?) വഴി മറന്നത് എന്നറിയില്ല

      15A – സ്ത്രീകള്‍ക്കു സാധാരണ ഇഷ്ടമുള്ള സാധനങ്ങള്‍ തന്നെ – ദേഹത്തണിയാനും തലയില്‍ ചൂടാനും

      29U – കുഞ്ചാക്കോ ബോബൻ, ഛായ സിംഗ്

      34U- എന്തു സൂചന തരും ? – “ഖനി” , “പട്ട” , “നദി” ഈ മൂന്നു പദങ്ങളില്‍ ഉത്തരമുണ്ട്

    • neema

      7 A-ഡോ. ഡി. ബിജു സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ്

      15A-ഇഷ്ടമാണു നൂറുവട്ടം – song —– വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം

      29 U- A 2003 Malayalam film starring Kunchacko Boban

      34 U – പദപ്രശ്നം ക “ട്ട” പുറത്തു കേറ്റണ്ട സമയം ആയോ

  • ജലജ

    ഇത്തരം പദപ്രശ്നങ്ങൾ ചെയ്യാതിരുന്നാലോ എന്നാണ് ആലോചിക്കുന്നത്. ഈ അബദ്ധപ്പഞ്ചാംഗം വായിക്കുന്നതെന്തിനുവേണ്ടി? ഉള്ള അറിവ് ഇല്ലാതാക്കാനോ? തെറ്റാണെന്ന് അറിയുന്ന കാര്യങ്ങൾ എഴുതിവയ്ക്കാനോ? ഇംഗ്ലീഷിൽ ഞാൻ ഈ തീരുമാനം നേരത്തെ എടുത്ത് നടപ്പാക്കിയതാണ്. ഇനിയിപ്പോൾ മലയാളത്തിലും ആകാം.

    • anjanasatheesh

      അബദ്ധപ്പഞ്ചാംഗം – Very Correct. Mistakes are okay because we are human beings. These type unhealthy CW will caused for loss the standards of Mashithantu

  • balu

    ഈ സൂചനകള്‍ ഒക്കെ ഈ പദപ്രശ്നത്തിന്റെ തന്നെ ആയിരുന്നോ ?