വളരെ പഴയ ഒന്ന്, കാലഹരണപ്പെട്ട സൂചനകളും ഉത്തരങ്ങളും കണ്ടേക്കാം. പിന്നെയിതൊക്കെയല്ലേ… “തമാശ” (Fun)
സ്വാഗതം എല്ലാവര്‍ക്കും
Jenish
Admin
CW not possible to save.. Please check
jojujohnc
ജെനിഷിനു മാത്രമാണോ ഈ പ്രശ്നം?
Jenish
ഇപ്പൊ ശരിയായി..
jojujohnc
ഒന്ന് ലോഗ് ഔട്ട് ചെയ്തു ലോഗിന്‍ ചെയ്യാമോ?
AHP Nair
1st time I came first. Does that mean others are serious in playing ???
ജലജ
അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്??????
AHP Nair
I mean others are not serious in playing ??
പ്രസാദ്
35A- ഏതു ഭാഷ??
പ്രസാദ്
sorry 35 U
shaji
10a 34b 6d 20u . (29 & 35 u) (second part only)
beegees
10a google റോസമ്മ എന്ന പെണ്ണിന്റെ കഥയാണ്
34b wife of the god Kartikeya
6d google വിശ്വസ്തതയുടെ പര്യായമാണ്, മാന്യതയുടെ മുഖമുദ്രയാണ്
20u .നാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തി
29u ഭൂലേശ്വര്‍ ക്ഷേത്രം · ദേഹു ക്ഷേത്രം · പാര്‍വതി ഹില്‍
35 u ..ask anjana about this fun .ഥ്ഗു…+..manglish for temples
shaji
Thank you very much beegees
anjanasatheesh
35U – that is a real adjustment…real fun. I don’t know why admin approved the CW with the Same ? I am very sorry for the inconvenience caused to every one
ammu
നന്ദീ beegees…
kpc
പൊതുവെ നല്ല പദപ്രശ്നം പിന്നെന്താ ഥ്ഗു, 29 യുവിലെ അനാവശ്യ ‘സ്’ തുടങ്ങിയവ ഒരു ചെറിയ കല്ലുകടി ആയി. 39 എ മൂന്നാം അക്ഷരം തോ എന്ന് വേണ്ടേ?
ammu
27A & 31A… please help
shaji
27a ജനനം 1927ൽ കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത പന്ന്യന്നൂർ 31a അന്വഷണ കമ്മിഷന്‍ 18d തായിലാന്റ് ലുണ്ട്
അമ്മു
21a & 31a… നന്ദി, 18d… അവസാന അക്ഷരം ശരിയായി ടൈപ്പ് ചെയ്തപ്പോള്
തെറ്റെന്നു കാണിക്കുന്നുണ്ടായിരുന്നു. ഇപ്പോള് ശരിയായി, വീണ്ടും നന്ദി.
ammu
18D last letter
neema
32 u pls
beegees
സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us