പദപ്രശ്നം കൊള്ളാം.
പല കാര്യങ്ങളും എനിക്ക് മനസ്സിലായില്ല.
1A,2D,13U,24U
chackochi
1A, 9B,12A,13U please
anjanasatheesh
1A – മധുരയിലെ ഉഗ്രസേന മഹാരാജാവിന്റെ പുത്രനും—————–എന്ന മഹാസുരന്റെ
അവതാരവുമായ ഒരു രാജാവാണ് ”കംസന്‍
9B- എന്തു സൂചന തരും …? “വരമൊഴി” – നിഘണ്ടുവിലുണ്ട് – “വിജ്ഞാന” മുള്ളവന്‍ എന്ന വഴിയ്ക്കും ചിന്തിക്കൂ
12A – കാവേരി നദി തീരത്ത് , ക്ഷേത്രങ്ങളും സംഗീതവും, തമിഴ്നാട്ടില്‍
13U – തീർത്ഥങ്കരനാണ്- അവസാനത്തെ
(ചോദ്യോത്തരങ്ങള്‍ തമ്മിലുള്ള ബന്ധമൊന്നും എനിക്കറിയില്ല – കഥയറിയാതെയും നാം ആട്ടം കാണാറില്ലേ..ചിലപ്പോഴൊക്കെ
chackochi
Thank you…
kpc
Sorry for joining late. I am currently working with Nehru Group of Institutions at Pampady, Near Thiruvilwamala Temple. A hectic schedule of work and up and down 3 hours of journey forced me to turn away from mashithandu. Sorry. apologize for the delay. Please excuse me for the confusions.
ജലജ
”Please excuse me for the confusions”
ഇത് എനിക്കുള്ള മറുപടിയാണോ?
kpc
Never. I felt like that from the pace of scoring and till now only 16 could reach the century
ജലജ
എങ്കിൽ എന്റെ സംശയങ്ങൾക്കു മറുപടി തരൂ
kpc
1 a മഥുരയിലെ യാദവരാജാവായ ശൂരസേനന്റെ പുത്രന്‍ വസുദേവര്‍ മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ സഹോദരന്‍ ദേവകന്റെ പുത്രിയായ ദേവകിയെ വിവാഹം ചെയ്തു. വസുദേവരും, ദേവകിയുമായുള്ള വിവാഹഘോഷയാത്രയില്‍ വസുദേവര്‍ക്കു ദേവകിയില്‍ ജനിയ്ക്കുന്ന എട്ടാമത്തെ ശിശു കംസനെ വധിയ്ക്കുമെന്ന് അശരീരിയുണ്ടായി. മധുരയിലെ ഉഗ്രസേന മഹാരാജാവിന്റെ പുത്രനും കാലനേമി എന്ന മഹാസുരന്റെ അവതാരവുമായ ഒരു രാജാവാണ് ”കംസന്‍” …http://punnyabhumi.com/news-6193
2 ഡി ആ ചോദ്യവും ഉത്തരവും എവിടെ നിന്ന് കിട്ടി എന്നത് സംബന്ധിച്ച് ഇപ്പോൾ ഓർമയില്ല
13U sorry, 2011 ജൂലായിൽ നിർമിച്ച ഈ പ്രശ്നം,,,, ഇപ്പോൾ പല ചോദ്യങ്ങളും എവിടെ നിന്ന് കിട്ടി എന്നോർമയില്ല…. നാല് വർഷം കഴിഞ്ഞില്ലേ?
24 u 24 യു രാമദാസൻ – രാമന്റെ ദാസൻ – ഹനുമാൻ എന്ന് മലയാളം വികിക്ഷ്ണറിയിൽ തിരഞ്ഞാൽ രണ്ടാം പേജിൽ ഈ ഉത്തരം ഉണ്ട്
ജലജ
1A കാലനേമിയുടെ അവതാരമാണ് കംസൻ എന്നെനിക്ക് നേരത്തെ അറിയാം. ആ സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധമാണ് മനസ്സിലാകാത്തത്.
സൂചനയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്
കംസന്റെ (കാലനേമിയുടെ) മകൻ രാമാനുജന്റെ മാതുലനാണ് എന്നാണ്. രാമാനുജൻ കൃഷ്ണനാണോ? ആണെങ്കിൽ കംസൻ (കാലനേമി) മാതുലനല്ലേ? അപ്പോൾ ഉത്തരം കാലനേമി ആകുന്നതെങ്ങനെ? എനിക്ക് മനസ്സിലാകുന്നില്ല. എന്റെ വ്യാഖ്യാനത്തിന്റെ കുഴപ്പമാണോ?
പദപ്രശ്നം നിർമ്മിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ എഴുതിവച്ചിരുന്നെങ്കിൽ എത്ര വർഷം കഴിഞ്ഞാലും മറുപടി പറയാൻ കഴിയുമായിരുന്നു. ഞാൻ പൊതുവേ എഴുതിവയ്ക്കാറുണ്ട്.
കഥയറിയാതെയുള്ള ഈ ആട്ടം കാണൽ വളരെ വിരസം തന്നെ.
anjanasatheesh
You are right, but what can we do…? I think,now, Mr/Mrs.Admin is not interested to do the verification before approving one CW
ജലജ
I think all are very busy nowadays so may be not getting time.
ജലജ
ഈ പദപ്രശ്നം തിരുത്താൻ ആർക്കാണെങ്കിലും സമയം കുറെ വേണ്ടിവരും..
ammu
24B, 2D & 12U please…
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us