“മഷിത്തണ്ടു” തറവാടു ക്ഷയിച്ചു തുടങ്ങിയിക്കുന്നൂന്ന് തൊന്നണു…..പഴേ പേരും പെരുമയും എങ്ങിന്യാ ഒന്ന് വീണ്ടെടുക്കാ……?
kpc
very good comment
kpc
ഈ പ്രശ്നത്തിലെ ചോദ്യചിഹ്നങ്ങൾ എന്താണുദ്ദേശിച്ചത്? ഏതായാലും ജഗതിയുടെ ഒരു അതുല്യ കഥാപാത്രത്തെയും ഒരു നടനെയും ഇങ്ങനെ തേജോവധം ചെയ്യേണ്ടിയിരുന്നില്ല.
kpc
20B, 29B, 29U . “????????? വളയമില്ലാതെയും മലയാളികൾ ചാടുമെന്നു ഇപ്പോൾ മനസ്സിലായില്ലേ? എട്ടു പേർ പൂർത്തിയാക്കിയല്ലോ ?
sushamaraman
ithinokke approval kotukkunnavre paranjal mathi
Guest
Clue Pls 18U,9B,28A
anjanasatheesh
18U – നമ്മുടെ “തച്ചന്‍” തന്നെ – “പെരും”
9B – “ശീതള” പാനീയം
28A – ആലപ്പുഴ ജില്ല- ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്
kpc
എന്നാലുമെന്റെ അനിൽ, (സോപാനം) ഇന്ദീവരം, ഒരു പദപ്രശ്നം നിർമിച്ചു കഴിയുമ്പോൾ അതിൽ തെറ്റുകൾ ഉണ്ടോ എന്ന് നോക്കിയിരുന്നെങ്കിൽ ഈ ചോദ്യ ചിഹ്നങ്ങൾ ഒഴിവാക്കാമായിരുന്നു. അപ്പ്രൂവർ ഇതിനെ പറ്റി ഒന്നും ചോദിച്ചില്ലേ?
അഡ്മിനൊട് ഒരു സഹായം ചോദിക്കട്ടെ…..നടപ്പാക്കാൻ പറ്റുമെങ്കിൽ …… നമ്മൾ ഒരു പ്രശ്നം നിർമിച്ചു കഴിയുമ്പോൾ അതിൽ (ഇപ്പോൾ സിംമെട്രി ഉള്ളതുപോലെ) തെറ്റായ കളങ്ങളിൽ റോസ് നിറമോ റെഡ് നിറമോ വരുത്താമോ? അങ്ങനെ വന്നാൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ നിർമാതാവിന് തന്നെ കഴിയും. തെറ്റുത്തരങ്ങൾ പരമാവധി കുറക്കാൻ കഴിയും
അത് പറ്റുന്നില്ലെങ്കിൽ എല്ലാ ഉത്തരങ്ങളുടെയും കള്ളികളിൽ റെഡ് നിറം വന്നാലും മതി …..ഉത്തരം ശരിയാണെന്ന് ഉറപ്പിച്ച ശേഷം നിർമാതാവിന് ഇപ്പോൾ വേരിഫൈ, സേവ്, പബ്ലിഷ് തുടങ്ങി ബട്ടണുകൾ ഉള്ളത് പോലെ ഒരു ബട്ടണ്‍ അമർത്തിയാൽ സാധാരണ നിറം വരുന്ന രീതി ….പറ്റുമോ? അങ്ങനെ വന്നാൽ അപ്പ്രൂവരുടെ പണി കുറഞ്ഞു കിട്ടുകയും പഴി കേൾക്കൽ നില്ക്കുകയും ചെയ്യും. നിർമാതാവിന് മാത്രം പഴി കേൾക്കാം
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us