8D – അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്.
6U – കെ.എൻ.ഷാജി, ജനപഥം, സെപ്തംബർ 2013
7U – അത്രി മഹർഷിക്ക് അനസൂയയിൽ ജനിച്ച പുത്രനാണു്….
ജലജ
നീമ 28നു തന്നെ നൂറിലെത്തി. കണ്ടില്ല അല്ലേ?
ഗുണപാഠം. ക്ലൂ എഴുതുന്നതിനുമുമ്പ് scorer list പരിശോധിക്കുക.
കുറെക്കാലമായി ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.
(ക്ലൂ ചോദിച്ചവർ തന്നെ വേണ്ടെന്ന് എഴുതിയാൽ നന്നെന്ന് എഴുതി മടുത്തു. ) .
അതിഥികളുടെ കാര്യത്തിൽ മാത്രം രക്ഷയില്ല.
ഇത് നീമയ്ക്കുള്ള ക്ലൂവിന്റെ അടിയിലാണെന്ന് കരുതിയാണ് എഴുതിയത്. അതുകൊണ്ട് അവിടെയാണെന്ന് കരുതി വായിക്കുക
neema
Sorry, simply forget to mention that in this page .
ജെനിഷ്
Please help..
2D-
6U-
6D-
11A-
13A-
anjana satheesh
2D – ” ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ….”
6U- കെ.എൻ.ഷാജി, ജനപഥം, സെപ്തംബർ 2013
6D – അല്ലാതെ; എങ്കിലും; പരന്തു; പക്ഷേ; തു. Phrases related to “ply”. make very fine but unnecessary distinctions in arguments
11A – പത്ത്+നൂറ്+വദനം+പത്തി (പാമ്പിന്റെ)
13A – ഹസ്തിനപുരരാജാവായിരുന്ന പ്രതീപരാജാവിന്റെ ഏറ്റവും ഇളയ പുത്രനായിരുന്നു ശന്തനു. മൂത്ത സഹോദരനായ
ജെനിഷ്
Thanks Anjana…
neema
Superb crossword from Purana using the same “aksharam” as first letter! . Nice try Jalajachechi !
ജലജ
Thank you Neema.
ദ ഹൈന്ദവം ആ same akshara ക്ലൂ ആയിരുന്നു. ആർക്കൊക്കെ മനസ്സിലായോ ആവോ?
ജെനിഷ്
ഇപ്പൊഴാ മനസ്സിലായത് ചേച്ചീ…
Guest
Clue Pls 10A, 12A, 16A, 1B
neema
10 A – search മാധ്വാചാര്യര്‍
12A- ദ്വാരക Wikipedia
16A- He is known as —-
1B-search താതശ് ചാത്മ പ്രഭവോ ദ്യുമണി
Sreelatha
Clue for 18A First letter please
ജലജ
ശ്രീലത, എളുപ്പമല്ലേ, ‘ദ’ ഹൈന്ദവത്തിന്റെ പൊരുൾ ഞാനെഴുതിയിരുന്നുവല്ലോ. അപ്പോൾ ദ കാരം. ദ യ്ക്ക് ചിഹ്നങ്ങൾ മാറി മാറി അണിയിച്ചുനോക്കൂ.
ജലജ
വിജയികൾക്ക് അഭിനന്ദനങ്ങൾ…
sajal
clue for 15 D FIRST LETTER 5U ,8U,14B 3RD LETTER
ജലജ
ഞാൻ ഇന്നു രാവിലെ എഴുതിയ സൂചനകൾ എവിടെപ്പോയി?
ജലജ
സജൽ/സാജൽ,
സൂര്യന്മാർ വിക്കിനിഘണ്ടുവിൽ പ്രകാശം പൊഴിക്കുന്നുണ്ട്.
വിജയാശംസകൾ..
ജലജ
എന്നാലും എന്റെയും സ(സാ)ജലിന്റെയും കമന്റ്സ് എവിടെപ്പോയി?
sajal
കാറ്റ് കൊണ്ടു പോയോ ….ഇനി
സജല്‍ ….അതു മതി
sajal
ഫയര്‍ഫോക്സില്‍ കാണിക്കുന്നുണ്ട് ക്രോമില്‍ ഇല്ല
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us