CW-FUN-0071

CW-FUN-0071
Topic :ഒരു നേരംപോക്ക്
By :anjana
Play This Crossword
Top Player’s List

  • ജലജ

    7U വഞ്ചകനോ വഞ്ചകിയോ ? സൂചനയും ഉത്തരവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലായില്ല. ഏതെങ്കിലും സിനിമയുമായി ബന്ധം???

    • anjanasatheesh

      “വിശേഷണം” അതു തന്നെ ബന്ധം

  • Guest

    Clue Pls 20U, 23U, 22A, 21B

    • anjanasatheesh

      20U – കടക്കണ്ണുകൊണ്ടുള്ള നോട്ടം,

      23U – …… ഒന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

      22A – പ്ലാസ്റ്റിക്ക്,പുകകുഴലുകള്‍,വൃത്തിഹീനത,ഒക്കെ തന്നെ ഇതിനു കാരണം

      21B- ആനുകാലിക പ്രസിദ്ധീകരണങ്ങള്‍….മംഗളം…മനോരമ…മനോരാജ്യം

  • AHP Nair

    9D 3rd & 4th, 4B 2nd and 4th, 1a 2nd please

  • Guest

    Clue PLS 16A, 18A, 17B, 6D, 9D, 10D

    • anjanasatheesh

      16A – ക്ഷുദ്രകര്‍മ്മം ചെയ്യുന്നവന്‍

      18A – ചുങ്കം എന്നും പറയാം (excise)

      17B- പ്രേക്ഷക ലക്ഷങ്ങളെ …………ചിരിപ്പിച്ച് ധർമജനും പിഷാരടിയും

      6D – ഈ പ്രയോഗം രാഷ്ട്രീയക്കാരുടെ ഇടയില്‍ സുലഭം

      9D – യാത്രക്കളി എന്നു ഗൂഗിളില്‍ തിരയൂ

      10D – “സോപ്പിടല്‍” “പതപ്പിക്കല്‍” ഇവയുടെ മറ്റൊരു പ്രയോഗം

  • sajal

    CLUE PLS 7U,9U,10U,18A

  • Guest

    Clue PLS 18A, 17B, 6D, 9D, 13D,9U

    • sajal

      18 A ഒരു തരം ….ഭാരം ….അടിച്ചേലപിക്കപെടുന്നത്, 17 B ഒരു തരം ചിരി ….6D രാഷ്ട്രീയ കളരിയില്‍ പഠിക്കാം 9D വല്യേട്ടന്‍ സിനിമയിലുണ്ട് 13D പട്ടിയുടെ വാല്……,നാടിന്‍്റെ ശാപം 9U കള്ള് ഷാപ്പില്‍…. ശരീരഭാഗം

  • KK

    Clue Pls 10U,17U,19U,18A

    • anjanasatheesh

      10U – മലയാളനാട്ടിലെ മനുഷ്യന്‍

      17U- നാടന്‍പാട്ട് – ആശാന്റെ പേരും ഇതുതന്നെ

      19U- നമ്മുടെയൊക്കെ വയറിനകത്ത് ഉണ്ട് രണ്ടുപേരും ഒരേപേരില്‍

      18A – ചുങ്കം എന്നും പറയാം (excise)

  • bindu

    Pls help 23B, 7U, 9U & 22U

    • sajal

      23 B മന ശക്തി

      7 U ഒരു ……. വിപത്ത് വരാനിരുന്നതായിരുന്നു , …….വഞ്ചന

      9U ഒരു സിനിമ പേരു

      22U ഒരു തരം ശക്തി