കാലകറ്റിയാല്‍ വായ തുറക്കും – അക്ഷരത്തെറ്റുണ്ടോ ഉത്തരത്തില്‍
vadakethadom
This mistake is purposely to confuse the players
sajal
15u 13 b clue pls
shaji
15u കലശപാത്രം, —- എന്നിവയ്ക്ക് വില 800 രൂപയ്ക്ക് 13b വെട്ടാനുപയോഗിക്കുന്ന വലിയ കത്തി
sajal
thanks
VK
Clue Pls 1D,11D,24U,3D
shaji
1d sea, sky and seashore 11d ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് (google) 24u The process of taking water from well. 3d 2012 മേയ് 18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് (google)
chackochi
15U please
neema
15u -search ചാന്നാന്‍മാരുടെ ശവസംസ്കാരവേളയിലെ സംഗീതം
Rouchen
5.B & 21 A clue Pls
neema
21 A – ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ കുചേലൻ കാഴ്ചദ്രവ്യമായി
5 B- — ഉലഘാടനത്തിനാണല്ലൊ ഉപയോഗിക്കുക
Roychen
നന്ദി!!!! neema
Sreelatha
Clues please
11A third letter
5B second lettef
8B second letter
4D second letter
22U second letter
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us