ഈ പദപ്രശ്നത്തിൽ എവിടെയാണു ഫൺ എന്ന് ചോദിക്കരുത്, ഇത് ഗൗരവമുള്ള മത്സരങ്ങൾക്കായി തയാറാക്കിയതാണു, അതിൽ അഡ്മിൻ എന്തു ഫൺ കണ്ടു എന്നറിയില്ല…
അഡ്മിൻ ഒക്കെ എന്തുമാകാമല്ലോ
എല്ലാവർക്കും സമൃദ്ധമായ നാളെകൾ ആശംസിക്കുന്നു
ജലജ
മിക്കവാറുമെല്ലാ പദപ്രശ്നങ്ങളും ഫൺ ആണെന്നാണ് എന്റെ അഭിപ്രായം.
fun
fʌn/
noun
1.
enjoyment, amusement, or light-hearted pleasure.
“the children were having fun in the play area”
synonyms:pleasure, entertainment, enjoyment, amusement, excitement,gratification; More
adjective
informal
1.
amusing, entertaining, or enjoyable.
“it was a fun evening”
synonyms:enjoyable, amusing, diverting, pleasurable, pleasing, agreeable,interesting More
അബ്ദുൽ ബഷീർ
അപ്പോൾ ചേച്ചിയാണോ ഈ അഡ്മിൻ
beegees
ജലജ
എനിക്കും ആ സംശയമില്ലാതില്ല.
ജലജ
നല്ല പദപ്രശ്നം . രസിച്ചുചെയ്തു.
അബ്ദുൽ ബഷീർ
നന്ദി. അഭിനന്ദനങ്ങൾ !!!
shaji
നല്ല പദപ്രശ്നം
Guest
Clue PLs 5A,7A,14A,17A
ജെനിഷ്
Please help
5A, 5B, 7U, 6D, 9A, 15B, 28U, 18D
ജലജ
5A, ഒരു തരം ചായ.
7A, ഒരു safety rule
14A, ഇത് കുറയ്ക്കാനല്ലേ കാക്കത്തൊള്ളായിരം ഡയറ്റിങ്ങ് രീതികൾ?
17A …….ബട്ടർമസാല , ……..ടിക്ക ഇവയാണ് ഞങ്ങൾക്കിഷ്ടം. വടക്കൻ ചീസ്.
, 5B, കാച്ചിൽ
7U, ചണ ……… പൂരി പോലെ.
6D, ഒരു അറബ് വിഭവം. ചുട്ടെടുത്തത്. seekh …….
9A, തല്ലിത്തേങ്ങ (Almond)
15B, ചായ…….. കോഴിക്കോടൻ പ്രയോഗമാണെന്ന് തോന്നുന്നു.
28U, പാനി പൂരി, ബേൽപൂരി…….ഗണത്തിൽ പെടും.
18D കാപ്പിയിൽ പരസ്യപ്പെടുത്തി ചേർക്കുന്ന മായം. ബ്രൂ കോഫി.
വിജയാശംസകൾ
ജെനിഷ്
Thanks chechi..
chackochi
26U,27U, 28U and 7U 2nd letter and 15B 2nd letter please
അബ്ദുൽ ബഷീർ
26 U – google ദക്ഷിണേഷ്യയിലോ മധ്യേഷ്യയിലോ രൂപം കൊണ്ട
27 U – google ആദ്യമായി ഉണ്ടാക്കിയത് ഭീമന്‍
28 U – google പാനിപ്പൂരി, വടാ പാവ്, സേവ് പൂരി
7 U – second letter ‘നെട്ടൂരാനോടാണോടാ’ – യിലുണ്ട്
15 B – google ബൂലോഗത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ചായ
chackochi
Thanks…
sajal
thanks
Guest
Clue Pls 1D,2D,4B
അബ്ദുൽ ബഷീർ
1D – search കാളക്കൊടിയൻ പരൽ
2 D- search ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന
4 B – search സ്വരക്ഷക്കായി മത്സ്യാവതാരമെടുത്ത ദേവകള്‍
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us