സജൽ, ക്ലൂ ചോദിക്കേ ണ്ടിയിരുന്നത് നിർമ്മാതാവിനോടായിരുന്നു. എന്തായാലും എന്നോട് ചോദിച്ച സ്ഥിതിക്ക് എഴുതുന്നു. കണ്ണിന്റെ അവസ്ഥ വച്ച് ക്ലൂ എഴുതാനിത്തിരി ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്.
22a എന്തിരൻ .ഒരക്ഷരം കൂടി ചേർക്കൂ.
,55a
,27b, നമ്പൂതിരി, ഭട്ടതിരി
17d clues മരം കൊണ്ടുള്ളത്. കാട്ടിലുള്ളവർ ധരിച്ചിരുന്നു. രാമനും സീതയുമടക്കം.
55 spelling രഞ്ജിനി
വിജയാശംസകൾ..
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us