KRKT4/05HASTINAPURA/59Topic :മലയാള സിനിമ By :krish001Play This CrosswordTop Player’s List
pls help 3 a , 3 rd letter pls
Clue pls 3 A
കൊള്ളാം.. നല്ല പദപ്രശ്നം.. അഭിനന്ദനങ്ങൾ
3 A , 3 rd letter pls
മുകളിൽ ^^^
മുകളിൽ കൊടുത്തിട്ടുണ്ട്
clue pls 12a 6b 15b 22d 18u 31u
12a – ഒരു ‘സംഭവം’ 6b – മല്ലനും മാതേവനും 15b – ബീഡിയുണ്ടോ തീപ്പെട്ടിയെടുക്കാൻ 22d – ഭാർഗ്ഗവീനിലയം
18u- ഈ മൂന്ന് സിനിമകളുടേയും പേരിന്റെ ആദ്യം പൊതുവായ ഒരു വാക്കുണ്ട് (ഉദാ: പൃഥ്വീരാജിന്റെ ഒരു സിനിമ) 31u – ഓളവും തീരവും
clue required
3A -15B & D
3A – എന്നും സ്വന്തം ജാനകിക്കുട്ടി 15B – ബീഡിയുണ്ടോ തീപ്പെട്ടിയെടുക്കാൻ 15D – മുണ്ടക്കൽ ശേഖരാ