ഷാജി,
1A തെയ്യം കെട്ടുന്നയാൾ . തെയ്യത്തിന്റെ വിക്കിപേജിൽ ഉണ്ട്. അതിൽ തെയ്യം കെട്ടുന്നവർ എന്നതിൽ രണ്ടാമത്തെ കൂട്ടരെക്കുറിച്ച് വായിക്കൂ.
വിജയാശംസകൾ..
shaji
Thank you ചേച്ചി
ജലജ
മീവൽപക്ഷിയുടെ പിന്നാലെ പറക്കുന്നവർക്ക് ഒരു സൂചന. ആ രണ്ടാമത്തെ അക്ഷരം ബീജീസിന്റെ കൈയിലുണ്ട്. അക്ഷരത്തിന്റെ ആടയാഭരണങ്ങൾ മാറ്റിയാൽ മതി.
neema
56 u , 35 U 4th letter pls
RKS
35 U ഒന്നാമത്തെ വ്യഞ്ജനം.
56 U ‘അഷ്ടയോഗിനിമാർ’ എന്ന് വിക്കിനിഘണ്ടുവിൽ തിരയൂ. അവരിൽ ഒരാൾ
neema
Thank you
Prasad
6D,60U clue please
പ്രസാദ്
got it
baijo
clues for,
10a
12a
35a
6d
8d
please…
ജലജ
ബൈജോ…,
10a രമണന്റെ പ്രതികഥ (നാടൻഭാഷയിൽ രമണന്റെ സ്ത്രീലിംഗം).
12a ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രം.
35a പരബ്രഹ്മവും സ്വർഗത്തിലാണോ?
6d എട്ടടിമാൻ എന്ന് ഗൂഗിളിൽ നോക്കിയാൽ ഉത്തരത്തിലെത്താൻ സഹായിക്കുന്ന പദം കാണാം.
8d Benjamin Disraeli യുടെ നോവൽ ആണ്. അവസാനത്തെ മൂന്നക്ഷരത്തിന് മലയാളത്തിൽ അമ്പലം എന്നുപറയും. അദ്ദേഹത്തിന്റെ വിക്കിപേജ് തിരഞ്ഞാൽ നോവലിന്റെ പേര് കിട്ടും. അതായത് അവസാനത്തെ ആറക്ഷരം. അദ്ദേഹം ഒരു സ്ഥലത്തെ earl ആയിരുന്നു. ആ സ്ഥലത്തിന്റെ നോവൽ എന്ന അർത്ഥത്തിൽ എഴുതിയാൽ ഉത്തരമായി. സ്ഥലം നോവലെഴുതുമോ എന്നൊന്നും എന്നോട് ചോദിക്കരുത്. സ്ഥലത്തിന്റെ പേരും വിക്കിയിലുണ്ട്. ആദ്യവരിയിൽ തന്നെ. earl of …………….
വിജയാശംസകൾ….
baijo
thanks,
BINUBHA
55U SECOND LETTER
BINUBHA
NO NEED I GOT IT
vadakethadom
clue 55 U (2nd letter) and 17A (2nd letter)
shaji
55u ‘നിള’ യിലുണ്ട് 17a ‘കണി’ യിലുണ്ട്
Guest
Clue Pls 18 A,48A,52B,57B,60B
ജയേഷ്
18A മുകളില്‍ കൊടുത്തിട്ടുണ്ട്
48A – അതേ പേരിലുള്ള സിനിമയുമായി ബന്ധപ്പെട്ടതാണ്,വിക്കി നോക്കൂ
52B – നിസ്സാരമല്ലേ? കപ്പലുമായി…
57B – വി കെ എന്‍
60B – വിക്കിനിഘണ്ടുവിലുണ്ട്
Sreelatha
Clues please
18A
39A last letter
4D last letter
14D 4th letter
19D 3nd letter
15U
35u last letter
60U 1st letter
ജയേഷ്
18A – അരാംരാജാവിന്റെ സേനാപതിയായ…
39A – പത്തിരിയിലുണ്ട്
4D- യാമിനിയിലുണ്ട്
14D- ക്ഷീണത്തിലുണ്ട്
19D – നാരായത്തിലുണ്ട്
15U – ഭൂമിയിലുമല്ല ആകാശത്തുമല്ല
35u – കലികയിലുണ്ട്
60U – അരണയിലുണ്ട്
ജയേഷ്
അക്ഷരത്തെറ്റുകള്‍ ആരും നോക്കിയില്ലേ?
anjanasatheesh
additional clues required – no time to search
35A –
37B
54B
8D – 4th letter from last
35U
54U
56U
ജയേഷ്
35A – പരം വീര ചക്ര
37B – നടുമുറ്റം · സംഗീതം · സിനിമ · തേടുക · പത്തായം (ഗൂഗിള്‍)
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us