വളരെ നല്ല ഒരു പദപ്രശ്നം! തെറ്റുകൾ ഒന്നുമില്ലാതെ ഭംഗിയായി നിർമ്മിച്ചിരിക്കുന്ന, ആരെയും വല്ലാതെ ബുദ്ധിമുട്ടിക്കാത്ത ഒന്ന്. പദപ്രശ്ന നിർമ്മാതാവിനെ അഭിനന്ദിക്കാതെ വയ്യ!
പ്രത്യേക അഭിനന്ദനങ്ങൾ പിഷാരടി!
kpc
thanks RKS
ജലജ
സന്തോഷം രാജേഷ്.
കളി തുടങ്ങാൻ വൈകി അല്ലേ?
RKS
അതേ ജലജേച്ചി, ഒരു മണിക്കൂർ വൈകി
ജലജ
അതുകൊണ്ടാണ് ഞാൻ ഒന്നാമതെത്തിയത്.
kpc
Pls don’t give credit to me . Pleae give it to the Approver
neema
1 a 2nd letter pls
shaji
‘നിള’ യിലുണ്ട്
Guest
Clue Pls 9U,40D,2A
Guest
Clue Pls 2A Only
shaji
2a വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാഗമായ വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ (google)
Jose
1st 2 letters of 9U plz…that’s last…..
shaji
‘ബുദ്ധി’ യിലും ‘ധന’ ത്തിലും ഉണ്ട്
Sreelatha
Clues pls
33A
31A 2nd & 3rd letters
43U last 2 letters
30D last letter
ജലജ
സൂചനകൾ പലതും വളരെ നന്നായിരുന്നു. 1A, 2A,25A,35D,9U തുടങ്ങിയ വിശേഷിച്ചും.
2A. മുക്കുവസ്ത്രീയുടെ സ്ഥാനത്ത് മത്സ്യഗന്ധി എന്നായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്നുതോന്നി.
38A ഒരു ദീർഘം വേണ്ടിയിരുന്നു.
ജലജ
ശ്രീലത..,
33A തുടക്കം പക്ഷിയുടെ പര്യായം
31A 2nd & 3rd letters ഒരു ചില്ല്, ഒരു ആവർത്തനം
43U last 2 letters ഞാനുമിതന്വേഷിച്ച് കുറെ അലഞ്ഞു. ഇപ്പോൾ വെറുതെ സൂചന ഗൂഗിൾ ചെയ്തുനോക്കി. അതാ ഉത്തരം പേജ് നിറയെ. അതിന്റെ പണ്ടത്തെ പേരെഴുതണം.
30D last letter പഞ്ചാര??
വിജയാശംസകൾ…
Sreelatha
നന്ദി ജലജാ..
M
40D last letter , 20 B second letter…advance thanks
shaji
40d ഒപ്പത്തിനൊപ്പം 20b മരം
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us