KRKT4/05HASTINAPURA/52Topic :പാലക്കാട്By :sushamaPlay This CrosswordTop Player’s List
പദപ്രശ്നം ലളിതം സുന്ദരം.
good one
ഒളപ്പമണ്ണ-”മഹാകവി” എന്ന വിശേഷണത്തിലുള്‍പ്പെടുമോ ?
നിശിത നിരുപക-വിമര്‍ശകരെയൊന്നും കാണാനില്ലലോ
6A, 12D clues please
@Vivek 6A മേഴത്തോൾ, തൃത്താലയിലുള്ള പ്രസിദ്ധ ആയുർവേദ ചികിത്സക കുടുംബം
12D സാലി പാലോട് ഇതിനെ കണ്ടെന്നു അവകാശപ്പെടുകയും വനംവകുപ്പ് നിരാകരിക്കുകയും ചെയ്തു. ഒരു തരം ദന്തിയാണ്