വിജയികൾക്ക് അഭിനന്ദനങ്ങൾ.
രാജേഷ് വളരെ പെട്ടെന്നു തീർത്തല്ലോ.
മറ്റു മൂന്നുപേർ എവിടെ തട്ടിനിന്നുപോയി? ജീവൻരേഖ വേണ്ടിവന്നുവോ രക്ഷപ്പെടാൻ?
ജെനിഷ്
പി.എസ്.സി എന്നെ ചതിച്ചു…
ജലജ
പി എസ് സിയല്ലേ, നന്നായി തയ്യാറാവേണ്ടേ ജെനിഷ്?:)
neema
II also
stuck with PSC helpline and also playing this at the Office . But thanks
Jalaja chechi . This 2nd rank is 1st time for me
ജലജ
So a special congratulation to you Neema. Next time you may be first. മെല്ലെത്തിന്നാൽ മുള്ളും തിന്നാം. പയ്യെ……………..തിന്നാം.
RKS
ജലജേച്ചി നല്ല പദപ്രശ്നം. പി എസ് സി-യും വിക്രമാദിത്യനും കുറച്ചു ചുറ്റിച്ചു. ഞാൻ പത്തു മിനിട്ട് വൈകിയാണു തുടങ്ങിയതു പക്ഷേ ഭാഗ്യം തുണച്ചു
ജലജ
എന്നിട്ടും ഇത്ര പെട്ടെന്ന് തീർത്തല്ലോ.
RKS
bindu
pls help 15A
neema
15A- google ശകന്മാരുടെ അന്തകൻ എന്നർത്ഥത്തിൽ
bindu
thanks neema
Sreelatha
Clues please for
29D
27A
1st 2 letter for 16B and 6D
shaji
29d തൊലികളയാനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്ന സൂത്രകല്ലാണ് 27a ബാലാമണിയമ്മയെക്കുറിച്ച് മകള്‍ നാലപ്പാട്ട് സുലോചന രചിച്ച പുസ്തകം (google) 16b ‘ദ്വൈപാലിക’ യിലുണ്ട് 6d ‘ജയലളിത’ യിലുണ്ട്
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us