CW-FUN-0063

CW-FUN-0063
Topic :FUN
By :fab
Play This Crossword
Top Player’s List

  • ജെനിഷ്

    9D- please?

    • Abdul Basheer

      പ്രസിദ്ധമായ തെന്നാലി രാമൻ കഥയിൽ മഹാപണ്ഡിതനോട് ഏറ്റുമുട്ടുന്നത് ഈ പേരിലുള്ള പുസ്തകം വെച്ചിട്ടാണു

      • ജെനിഷ്

        നന്ദി ബഷീർ… വളരെ നല്ല പദപ്രശ്നം.. അഭിനന്ദനങ്ങൾ

        • Abdul Basheer

          നന്ദി ജെനിഷ്

  • neema

    Not a fun at all

    10 B , 17A ,20B,20D, 23D,30D,30U , 9D, 29U , 42 B, 24A, 20A

    • Abdul Basheer

      10 B – രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകൻ
      17 A- google അതിര്‍ത്തിയില്‍ വെടിവയ്പ്, പ്രയാഗില്‍ കുംഭമേള
      20 B? 20 A – google അകത്ത് വിഷം പുറത്ത്
      20 D – google പൂഴ്ത്തിവയ്പിന്റെയും ഊഹക്കച്ചവടത്തിന്റെയും

    • Abdul Basheer

      23 D – google അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന
      30 D – ഒരു മുന്തിയ മദ്യം
      30 U – യു കെ യുടെ ഭാഗമാണു
      29 U – ആം ആദ്മിയുടെ ചിഹ്നം

    • Abdul Basheer

      42 B – google സുരേഷ് ഗോപിയുടെ പ്രസ്താവന ഭ്രാന്തന്‍
      24 A – google തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര …

  • neema

    thank you so much . pls help me 39B , 5D 2nd part , 36U , 31 A 2nd letter

  • shaji

    5D last two letters please

    • neema

      sweet

      • shaji

        Thank you neema

  • anjanasatheesh

    Additional Clues requires – some letter I got it

    31A, 26B, 39B 5D, 9D, 25D & 36U

    Its not a fun at all

    • shaji

      31a മുടിയഴകിന് ഉത്തമം 26b അങ്ങേ സന്നിധിയില്‍ നില്‍കുന്നു. അവതരിച്ച വചനത്തിന്‍റെ (google) 39b മാവോയിസ്റ്റ് വിരുദ്ധ സേനയുടെ ജോലി (google) 25d വിക്രമാദിത്യനും …….36u ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രമാണ് (google)

      • neema

        5d- google മതമേതെന്നറിയാത്ത പേര്‌

      • anjanasatheesh

        thank you shaji

    • neema

      9D- google Raman not hesitating a moment replied, “This is king of standard books titled,

  • neema

    only 1 a first letter and 5th letter pls

    • shaji

      കുടത്തിലും കുന്തത്തിലും ഉണ്ട്

  • anjanasatheesh

    ഇതാണോ തമാശ…………….? അതു തന്നെ നല്ല തമാശ…….!!!!!!!!!!!!!!!

  • HP Nair

    19 U clue please

    • Abdul Basheer

      19 U രാവണന്റെ കിങ്കരനായ രാക്ഷസനാണ്

  • Guest

    CLUE PLS 44A,5B,14B,32B,3D,13D,19U,45U

    • Abdul Basheer

      44 A – google മിത്രമാക്കും നയമുള്ളോര്‍
      5B – പരേതർക്ക് സമർപ്പിക്കുന്നതാണു
      14 B – google പൊട്ടിത്തെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ തീവ്രവാദികളെന്ന്
      32 B – ദുഷിച്ചവൻ; അഹങ്കാരി, തോന്ന്യാസക്കാരൻ; കൊള്ളരുതാത്തവൻ
      3 D – ഇതിന്റെ നാടാണു ജപ്പാൻ‌
      13 D – ഒരു ബാലചന്ദ്രമേനോൻ‌ സിനിമ
      19 U രാവണന്റെ കിങ്കരനായ രാക്ഷസനാണ്
      45 U – കുഴപ്പക്കാരന്‍ – wiktionary

  • Sreelatha

    Clues please:
    3A, 5A, 8D, 16U 19U, 45U

    • Abdul Basheer

      3A – google ആദ്യത്തെ ബ്ളോക്ക് ആഫീസറായി ചാര്‍ജ്ജെടുത്തത്
      5 A – google പ്രസംഗിക്കാൻ മാത്രമുള്ളതല്ല
      8 D – ഒബാമ
      16 U – google പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പടങ്ങള്‍ നിര്‍മിക്കുന്ന
      19 U രാവണന്റെ കിങ്കരനായ രാക്ഷസനാണ്
      45 U – കുഴപ്പക്കാരന്‍ – wiktionary

      • Sreelatha

        Thank you.

  • Vivek

    I really enjoy playing the last few (fun) crosswords. Actually these cannot be considered as fun crosswords. We need such crosswords more often rather than just question-answer type (googleable) ones in my opinion.

    Kudos to all creators

  • ജലജ

    45U രണ്ടുപേർ ചോദിച്ച സ്ഥിതിക്ക് ക്ലൂ ഉടനെ വരുമെന്ന് കരുതി കാത്തിരുന്നത് വെറുതെയായോ? :)

    • Abdul Basheer

      ചേച്ചി ഇതിനു വേണ്ടി കാത്തിരുന്നോ ? നേരിട്ടുള്ള സൂചനയാണു, വിക്കിനിഘണ്ടുവിലുണ്ട്.

      • ജലജ

        അയ്യോ അതു കഷ്ടമായി.ഞാൻ മഷിത്തണ്ടും ഓളവും ശബ്ദതാരാവലിയും നോക്കി. ഇവയിലൊന്നുമില്ലാത്ത സ്ഥിതിക്ക് വിക്കിനിഘണ്ടുവിലും ഉണ്ടാവില്ലെന്ന് തോന്നി. കുറെ കറക്കിക്കുത്തുകയും ചെയ്തു.

        ശബ്ദതാരാവലിയിൽ ഇല്ലാത്ത പദങ്ങളൊന്നും ഞാൻ പൊതുവേ അംഗീകരിക്കാറില്ല. കുഴപ്പക്കാരനായതുകൊണ്ട് സമ്മതിക്കാം. അത്തരമാളുകളെ ശബ്ദതാരാവലിയിൽ ആവശ്യമില്ലാത്തതുകൊണ്ടും പിന്നെ ഇത്തിരി പേടിയുള്ളതുകൊണ്ടും. :) :)

  • Guest

    CLUE PLS 44A,5B,14B,32B,3D,13D,19U,45U

    • Abdul Basheer

      see below