KRKT4/05HASTINAPURA/50Topic :പൊതുവീജ്ഞാനംBy :anjanaPlay This CrosswordTop Player’s List
അഭിനന്ദനങ്ങൾ അഞ്ജന. നല്ല പദപ്രശ്നം. കുറ്റമറ്റതാക്കാമായിരുന്ന ഒന്ന്.
പക്ഷേ, 18A ‘ജപ്പാന്‍ ഇതിന്റെ നാടാണെന്നു പറയുന്നു’, ചോദ്യത്തിന്റെ ഉത്തരം തെറ്റിപ്പോയില്ലേ?
എന്റെ അറിവിൽ അത് നോർവേ ആണല്ലോ!
അത് മാത്രമല്ല… ഒരു നടിയെ തിരുകി കയറ്റാൻ നമ്മളെ വെറും ‘വിട്ടി‘ കളാക്കി.. ഒരു മഹർഷിയെ വെറും ‘ച’ ആക്കിയത് വേറെ..
clues please for 27B 2nd letter and 1A 6th letter
27 B – remember about snake 1 A – A notorious thief
thank you. But i didnt get ur second clue
പരമേശ്വരനെ ഇങ്ങനെയും വിളിക്കും (ചുരുക്ക പേര്). അല്ലെങ്കിൽ “പര”മമായ “മു”ഖമുള്ളവൻ
tube light കത്തുന്നില്ല… wht 2 do?
sorry.
clue for 1D 6th letter
ippo manassilayille sarikkum tube light aanuennu? :):)
tube light കത്തിയല്ലോ. You’ve finished
തെറ്റുകളൊഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! 10D യുടെ ലിങ്ക് തരാമോ? എന്റെ തിരച്ചിലിൽ കിട്ടിയതിന്റെ നടുവിലെ അക്ഷരം ക ആണ്.
ജലജേച്ചി ഇതാ പിടിച്ചോ Page 21 http://docs.kfri.res.in/KFRI-RR/KFRI-RR042.pdf
ചേച്ചീ അത് രുദ്രാക്ഷം ആണ് ….
കേരളത്തിലെ മരങ്ങൾ
വിക്കിയില്‍ നോക്കൂ
ഞാൻ കണ്ടത് ഭദ്രാക്ഷമാണെന്നാണ്.
എലയോകാര്‍പേസ് ട്യൂബര്‍കുലാറ്റസ് … – Biotik
http://www.biotik.org/…/e/…/elaetube_ma.ht...
ഇപ്പോൾ വിക്കിയിൽ രുദ്രാക്ഷം കണ്ടു.
Elaeocarpus ganitrus) ആണ് രുദ്രാക്ഷം എന്ന് വിക്കി പറയുന്നു. കണ്ടില്ലേ?
ശാസ്ത്രീയ നാമത്തില്‍ വ്യത്യാസമുണ്ട് എന്നാലും മറ്റു പേരുകള്‍ വലിയകാര, നവതി എന്നു കാണുന്നു…
സൂചന ശാസ്ത്രീയനാമമാണ്!
Clue for 1A 6th letter
the writer of the book അർദ്ധ ബിംബം
thank you
7b last letter please
ബ്രഹ്മാവിന്റെ പണി തന്നെ. വിജയാശംസകൾ
Thanks…
Give me pls clue for 1d and 32 u
No clues yet?
1d – google കോട്ടയം ജില്ലയിലെ കങ്ങഴയിലുള്ള ചുണ്ടമണ്ണിൽ ജനനം 32 u – google മനുഷ്യനും ഇതര ജീവിജാലങ്ങൾക്കും അവയുടെ ചുറ്റുപാടീനും