എന്നാലും അഡ്മിന്‍ ജീ ഇത് വളരെ കഷ്ടമായിപ്പോയി ഇരുന്നിരുന്നൊരു ഞായാറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും പദപ്രശ്നം എന്നു കരുതിയപ്പോള്‍ അത് പാടേ തെറ്റി! അത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരും കണ്ടില്ല. ഇപ്പോള്‍ അടുത്ത പദപ്രശ്നം രാത്രി 8 മണിയ്ക്കു പകരം ഉച്ചയ്ക്ക് 12 മണിയ്ക്കു പോസ്റ്റ് ചെയ്തിരിക്കുന്നു..ചിലരെങ്കിലും അടുത്ത കളി രാത്രി 8 മണിയ്ക്കായിരിക്കുമെന്ന് പ്രതീക്ഷിച്ചു വരുമ്പോള്‍ കളി കഴിഞ്ഞിരിയ്ക്കുമല്ലോ……..
kpc
agreed
ജലജ
കളി കഴിഞ്ഞിരുന്നില്ലല്ലോ…:)
M Shanmukhapriya
അത് ശരിയാണ് ചേച്ചീ ഈ പദപ്രശ്നം ഉച്ചയ്ക്കു പകരം രാത്രി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു!! മുകളിലുള്ള ഒരാള്‍ക്ക് എല്ലാം മുന്‍കൂട്ടി അറിയാമെന്നു സാധാരണ പറഞ്ഞു കേട്ടിട്ടുണ്ട്. ഈപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, നമ്മുടെ അഡ്മിനും എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന്
I’ll be back after 5 mins……the players trying to finish the cw present time pls write which questions clue you need?
neema
31 A last 2 letter,43 A last 2letter,5 B,6B, 25B, 27 B PLEASE HELP WITH SOME CLUE
neema
16D Last 3 letter ,40A,5B,,6B , 41 A last 2 letter only
M Shanmukhapriya
16d ഇല+പാര, കോര, കാര
M Shanmukhapriya
5b 3+2+2 letters represents meaning കാണ്ഡമില്ലാത്ത+വഴി+മകള്‍
M Shanmukhapriya
6B meaning horse face man
M Shanmukhapriya
40a chemmeen actor
M Shanmukhapriya
ക്ഷമിക്കുക നെറ്റ് ചതിച്ചു….അധിക സൂചനകള്‍ എഴുതി പോസ്റ്റ് ചെയ്തപ്പോള്‍ നെറ്റ് കട്ട് ആയി, അതിന്റെ കൂടെ എഴുതിയ സൂചനകളും പോയി
neema
sorry 41 u first 2 letter
neema
Thank u so much
41u 2 letter only , 27 D 2nd & 3rd letter also please
M Shanmukhapriya
27d ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന പാത്രം+chain….41u rain song in vaisali movie
shaji
1d and 25 b clue please
ജലജ
1D,16D?
ജലജ
42b?
shaji
42 b ഒരു തരം ‘തിരി’ ആണ് ചേച്ചി 16d given
ജലജ
സന്തോഷം ഷാജി. ഞാൻ നേരത്തെ രണ്ടാമത്തെ അക്ഷരം എഴുതിയപ്പോൾ പിങ്ക് നിറം വന്നിരുന്നു. അതാണ് സംശയമായത്.
neema
42 B google കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ
1 D- google Her poetry was regularly commissioned by Ralph Waldo Emerson
25b – 2nd pandava
shaji
Thank you neema
ജലജ
സന്തോഷം നീമ…
anjanasatheesh
additional clues please
8A -
19A –
5B-
6B-
9D-
16D
41U
42u
neema
8 A- Check English in Mashithandu Dict.
19A- സാധാരണ കൊക്കിനെ പറയാറുള്ള വാക്ക് – first letter same
5B – given by shanmukhapriya
6B- also given
9D-Check English in Mashithandu Dict peacock and add nu”’
16D-given below
41 U – serach ബ്രാഹ്മണന്‍ വനത്തിലേക്ക് യാത്രയായി, കുറച്ചു ദൂരം ഗോകര്‍ണ്ണനും പിതാവിനെ അനുഗമിച്ചു
42 U-നവീന മലയാളസാഹിത്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു
Guest
Clue Pls 5a , 43a ,6b ,34b, 16d, 41u
jose thomas
5A 4th &5th letters plz….
പ്രസാദ്
ശലഭത്തിലുണ്ട്
Guest
Clue Pls 26A , 43A, 6B, 34B 16D
Abdul Basheer
26 A – google യോഗത്തിന്റെ അഷ്ടാംഗങ്ങൾ
43 A – wiktionary – ഒറ്റമകൻ
6 B – tunnel (3 letters) + google സുന്ദരന്‍, സുസ്മേര (4 letters)
34 B – google കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാലയാണ്
16 D – google എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മൂന്നു മാസം (3 letters) + google കിളിമീൻ, പുതിയാപ്ല (2 letters)
anjanasatheesh
എത്ര മനോഹരമായ പദപ്രശ്നം. ഈ പദപ്രശ്നം കളിച്ചാല്‍ പിന്നെ ജീവിതത്തിലൊരിക്കലും പദപ്രശ്നം കളിക്കണമെന്നേ തോന്നുകയില്ല. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ആധിപൂണ്ടമനസ്സുകള്‍ക്ക് ഇത്തിരി ആശ്വാസത്തിനായാണ് ഇവിടെയെത്തുന്നത് അപ്പോഴാണ് ഇവിടെയും “പന്തംകൊളുത്തി പട” എന്നുമനസ്സിലായത്.
പാവം നിളാപൗര്‍ണ്ണമി…”യവനകാലഘട്ടവു” മായിവന്ന് പണ്ട് കുറെ പഴികേട്ടു.. ഇത്തരം “തര” ങ്ങള്‍ക്കുള്ളില്‍ അതൊക്കെയെത്ര നിസ്സാരമായിരുന്നു. തിരഞ്ഞാല്‍ കിട്ടാവുന്നവ.
പദപ്രശ്ന നിര്‍മ്മാതാവിന് “ഇങ്ങിനെയും” കളിച്ചുകഴിഞ്ഞവര്‍ക്ക് കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് “അങ്ങിനെ” തന്നെയും വേണം
അയ്യോ ഒന്നുമറന്നു………എനിയും ഉണ്ടോണാവോ ഇത്തരം ” തരം”…..?
NB:- വളരെ എളുപ്പമുള്ള പ. പ്ര. ആയതിനാല്‍ അധിക സൂചനകള്‍ നല്‍കി സഹായിക്കാന്‍ നിര്‍മ്മാതാവ് പ. പ്ര. സമീപത്തൂടെ സഞ്ചരിക്കരുതെന്നപേക്ഷ!!!!!!!!!!!
ജലജ
7A,18A,20A, 23A,21B,25B, 15U,27B , 43U,44U ഇങ്ങനെ കുറെ നല്ല കാര്യങ്ങൾ. ചിലതിൽ കുറച്ചുകൂടി ലിങ്ക് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.
ചില നിർദ്ദേശങ്ങൾ/തിരുത്തലുകൾ1A ലിങ്ക് ആയി വന്ന അക്ഷരത്തിന്റെ കൂടെ എകാരം കൂടി ചേർക്കേണ്ടതാണ്. സൂചന നന്നായിരുന്നു.
5A ഈ സൂചനയുടെ ഉത്തരത്തിൽ അവസാനം ൻ കൂടി വേണം
33B അവസാനം അനുസ്വാരം കൂടി വേണം.
1D കവിതയുടെ മലയാളപരിഭാഷയാണോ സൂചന? അത് അച്ചടിച്ചുവന്നിട്ടുണ്ടോ?
16D ഇങ്ങനെ ഒരു മത്സ്യം നെറ്റിൽ കണ്ടില്ല. കൂടുതൽ വിവരങ്ങൾ തരാമോ?
3B ശരിക്കും അങ്ങനെ ആണോ?
27D എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മാല. കേട്ടിട്ടും കണ്ടിട്ടും ഇല്ല. ഒരു പക്ഷേ വേറെ പേരായിരിക്കും എനിക്കറിയുന്നത്
Jenish
മാലയ്ക്കും സാരിക്കും ചുരിദാറിനും പേരിനാണോ പഞ്ഞം…
ജലജ
അതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ? അല്ലാതെ കാറിന്റെയും മൊബൈലിന്റെയും തരങ്ങൾ മാത്രം അറിഞ്ഞാൽ മതിയോ?
ഇനിയിപ്പോൾ ഇത് ആണുങ്ങൾ അണിയുന്ന ആഭരണമായിരിക്കുമോ? പൊതുവേ സ്വർണ്ണത്തോട് താല്പര്യം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർക്കാണല്ലോ.
Sreelatha
Clue please
5A -
2nd letter
14B -
2nd letter
M Shanmukhapriya
അക്ഷരത്തിലുണ്ട് ഇതു രണ്ടും
Sreelatha
thank you. but i saw ur clues after completing cw.
Guest
No need of clues. i hv completed cw.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us