KRKT4/04GANDHARA/46

KRKT4/04GANDHARA/46
Topic :uncategorized
By :monusha
Play This Crossword
Top Player’s List

  • Unnikrishnan

    ആംഗലേയ പദങ്ങളുടെ അതിപ്രസരം കൊണ്ട് വിരസമായി തോന്നി ഇത്..അതും യഥാര്ത്ഥ വാക്കുകളെ ഇഷ്ടാനുസരണം മാറ്റി എഴുതി അനാവശ്യമായ കുഴച്ചിൽ ഉണ്ടാക്കി കളിക്കാര്ക്ക്..ഇരിയമ്മൻ തമ്പിയുടെ താരാട്ടിനെ തിരുത്തിയതും ക്ഷമിക്കാനാവില്ല…അധിപനെ ‘അധിഫന്’
    ആക്കിയതും ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു, ‘നല്ല മലയാളത്തിനു’
    വേണ്ടി കളിക്കുന്നവരെ വഴി തെറ്റിക്കല്ലേ..:)..പത്തുമണി ആയപ്പോഴാ ഞാനിതു കളിച്ചു തുടങ്ങിയത്, എന്നിട്ടും നാലാം സ്ഥാനം കിട്ടിയത് അത്ഭുതം തന്നെ…

  • ജലജ

    കളിച്ചുകൊണ്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…. ഒറ്റനോട്ടത്തിൽ എന്നുവച്ചാൽ പദപ്രശ്നം പൂരിപ്പിക്കുമ്പോഴും പൂരിപ്പിച്ചുകഴിഞ്ഞയുടനെയും തോന്നിയത്.
    5D രണ്ടാമത്തെ അക്ഷരം തെറ്റിച്ചെഴുതാൻ ശ്രദ്ധിക്കുക. അത് തെറ്റിക്കാനിത്തിരി പാടുണ്ടെന്നറിയാം.
    14B ഇവിടെയും രണ്ടാമക്ഷരം തെറ്റിച്ചെഴുതണം. കളി കഴിഞ്ഞ ശേഷവും ഗൂഗിളിൽ കണ്ടെത്താനായില്ല എനിക്ക്.
    12 U ഈ വാക്കിന് ഇങ്ങനെയൊരർത്ഥം നിഘണ്ടുക്കളിൽ കണ്ടില്ല
    21A സൂചനയും ഉത്തരവും തമ്മിൽ എന്തുബന്ധം?
    12U അധിഫനെ നിഘണ്ടുവിന്റെ വരാൻ പോകുന്ന പരിഷ്കരിച്ച പതിപ്പിൽ പ്രതീക്ഷിക്കണോ?

    വികാസ് ,
    ക്ഷമിക്കുക.
    താങ്കൾ ഈ പദപ്രശ്നം കണ്ടിട്ടുണ്ടാവില്ലെന്നെനിക്ക് ഉറപ്പുണ്ട്.

    • kpc

      വികാസ് ,
      ക്ഷമിക്കുക.

      താങ്കൾ ഈ പദപ്രശ്നം കണ്ടിട്ടുണ്ടാവില്ലെന്നെനിക്ക് ഉറപ്പുണ്ട്. :)

  • anjanasatheesh

    what is 26U ? first letter no idea……this CW is a blunder…

  • ജലജ

    അഞ്ജന,
    വിശദമായി നോക്കിയാൽ ഇനിയും കണ്ടെത്താം. അതല്ലേ ഒറ്റനോട്ടത്തിൽ എന്നെഴുതിയത്. അഞ്ജന ചോദിച്ചതുകൊണ്ട് പറയാം. ഇത് ക്ലൂ അല്ല. കുതിരയ്ക്കും പൂച്ചയ്ക്കും നായയ്ക്കും പിന്നെ മറ്റു പല മൃഗങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു വിശേഷണപദം. നാമമായി ഉപയോഗിക്കാറുണ്ടോ എന്നെനിക്ക് അറിയില്ല. അത് ഗൂഗിൾ നോക്കിക്കണ്ടുപിടിക്കാൻ താല്പര്യവുമില്ല. ഈ പറഞ്ഞതുവച്ച് ഉത്തരത്തിലേക്കെത്താൻ അഞ്ജനയ്ക്ക് കഴിയില്ലല്ലോ. എനിക്ക് കറക്കിക്കുത്തി കിട്ടിയ ഉത്തരമാണ്. അതുകൊണ്ട് ക്ലൂ അതാണ്. കറക്കിക്കുത്തുക. അല്ലെങ്കിൽ ആറുമണിക്കൂർ കാത്തിരിക്കുക

    • anjanasatheesh

      കിട്ടി…..കിട്ടി…..മെരുക്കിയെടുത്തു. 99ല്‍ എത്തിയിട്ട് ശ്ശി നേരായിരുന്നു….

  • ജലജ

    കുറച്ചുശ്രദ്ധിച്ചിരുന്നെങ്കിൽ നന്നാക്കാമായിരുന്ന ഒരു പദപ്രശ്നം

  • anjanasatheesh

    പദപ്രശ്നങ്ങളിപ്പോള്‍ “ആര്‍ക്കെങ്കില്ലും വേണ്ടി …………….” എന്ന മട്ടായിട്ടുണ്ട്.

    മാതൃഭൂമി ആംഗലേയപദപ്രശ്നത്തില്‍ ഇനി മലയാളപദങ്ങള്‍ മംഗ്ലീഷിലാക്കി ഒരു പ.പ്ര ഉണ്ടാക്കണമെനിക്ക്. ഒന്നു കാണാലോ അവിടുത്തെ “പൂരം”

    അല്ല…പിന്നെ…… മലയാള പ.പ്ര. എന്നു പേരും…. ബാക്കി ഞാന്‍ പറേണില്ല. ഒക്കേറ്റിനും ണ്ടല്ലോ ഒരു അതിര്

    • ജലജ

      അതിനവിടെ പൂരപ്പറമ്പ് ഉണ്ടായിട്ടുവേണ്ടേ? :)

  • kpc

    Clue for 23b, 26 u & 30 b all first letter

    • ജലജ

      പിഷാരോടി…,
      23B മണിപ്രവാളത്തിലെ പ്രവാളം
      26U ഫെഡറൽ ബാങ്കും ഇതുമായി ഒരക്ഷരത്തിലേ ബന്ധമില്ലാതുള്ളൂ.
      30B ……..കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
      വിജയാശംസകൾ

      • kpc

        Got it … Thanks Jalajechi got 30 b in (Kuthu)n balance used life line. What a cross word it is? Vikas and Admin. Please comment on this.

  • Guest

    Clue Pls 14A,21A,14U,17U,19B,21U

    • kpc

      14 a instead of Buckmin type bakkin (Those who concerned, please forgive the c. w maker)

      21 a no relation with question and answer. The answer is a tube. During the festival we used to spray colour waters.

      14 U Type the question in http://ml.wiktionary.org/wiki/

      17 u How to explain I don’t know. Inviting Jalajechi to answer this
      19 b a vegetable related with Pakkanar.
      21 u Muslim avuliyas are known in this word.

  • ജലജ

    ഗസ്റ്റ്,
    14A,

    21A,ഹോളിയിൽ വെള്ളം മറ്റുള്ളവരുടെ ദേഹത്ത് ചീറ്റിക്കാൻ (spray)ഉപയോഗിക്കാറുണ്ട്. പണ്ട് മുള കൊണ്ട് വീട്ടിലുണ്ടാക്കാറുണ്ടായിരുന്ന ഒരു കളിപ്പാട്ടം

    14U,വിക്കിനിഘണ്ടു

    17U,

    19B,മഷിനിഘണ്ടുവിൽ ഉണ്ട്. അതിന്റെ കായുടെ പേര് bottle gourd

    21U മുലപ്പാൽ വിക്കിനിഘണ്ടു

    വിജയാശംസകൾ

  • ജലജ

    ഗസ്റ്റ്,
    17U http://en.wikipedia.org/wiki/Category:Court_systems_of_Afghanistan
    വിജയാശംസകൾ

  • kpc

    14 എ ഉത്തരത്തിലെങ്ങനെ തെറ്റിക്കാൻ കഴിയും ? ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന ഉത്തരം മലയാളത്തിൽ ഒന്നെഴുതി നോക്കിയിരുന്നെങ്കിൽ ഈ അബദ്ധം ഉണ്ടാവില്ല മോനുഷയെ മാനിഷ എന്നോ മനിഷ എന്നോ ആരെങ്കിലും വിളിച്ചാൽ ഉണ്ടാകുന്ന കല്ലുകടി ഇവിടെയും അനുഭവിച്ചു.

    5 ഡി ഇരയിമ്മൻ തമ്പി ക്ഷമിക്കുക. അങ്ങയുടെ വളരെ പവിത്രമായ ഒരു വാക്കിനെ ഇങ്ങനെ കാളകൂട വിഷമാക്കി തീർത്തതിനു.

    12 ഉ എങ്ങനെ ഈ ഉത്തരം കിട്ടിയാവോ? ഞാൻ ഈ വാക്ക് തിരഞ്ഞപ്പോൾ കിട്ടിയതിങ്ങനെ. Mashithantu Dictioary Wall ഗാഹകന്‍

    mashithantu.com/dictionary/wall.php?word=ഗാഹകന്‍

    ഗാഹകന്‍ Edit ആയിരം വര്‍ഷ്കാരം, സഹസ്രവാര്‍ഷികം. ഗാഹകന്‍ Edit അധികൃതനിയമം, ചട്ടം. ഗാഹകന്‍ Edit അര്‍ശ്ശസ്സ്. ഗാഹകന്‍ Edit ആന്ധ്രദേശം. ഗാഹകന്‍ Edit സ്വന്തം പാപത്തെ മറച്ചുവയ്ക്കുന്ന hiding one’s own sin. ഗാഹകന്‍ Edit നാമം (ഏകവചനം) പുതപ്പ്, പരവതാനി.

    Malayalam meaning of ഗാഹകന്‍ : Malayalam Synonym of …

    jenson.in/mal2mal.php?word=ഗാഹകന്‍

    Malayalam meaning of ഗാഹകന്‍ : Malayalam Synonym of ഗാഹകന്‍ : Malayalam Definition of ഗാഹകന്‍ : ഗാഹകന്‍ മലയാളം അർത്ഥം, ഗാഹകന്‍ മലയാളം വ്യാഖ്യാനം, ഗാഹകന്‍ മലയാളം പര്യായം, ഗാഹകന്‍ മലയാളം വിവരണം : ഗാഹകന്‍ Malayalam Paryayam : Malayalam Synonym of Gaahakan‍ …

    Malayalam meaning of നാടവിര : Malayalam Synonym of …

    jenson.in/mal2mal.php?word=നാടവിര

    അധരാമൃതം – Adharaamrutham ഡുണ്ഡുലം – Dundulam അവമര്‍ദി – Avamar‍dhi ഗാഹകന്‍ – Gaahakan‍ വയ്യം – Vayyam കവരം – Kavaram ഈറ്റുപാമ്പ് – Eettupaampu തരന്ത് – Tharanthu വിരുദ്ധബന്ധം – Viruddhabandham ആസേദ്ധാ(വ്) – Aaseddhaa(vu) മേനിപ്പഴയരി – Menippazhayari ശുശ്രു …

    Malayalam meaning of തൂവാനം : Malayalam Synonym of …

    jenson.in/mal2mal.php?word=തൂവാനം

    … Munji ക്ഷോഭിണി – Kshobhini ആയിത്താന്‍ – Aayiththaan‍ നഗ്നാടകന്‍ – Nagnaadakan‍ അന്നഗന്ധി – Annagandhi ക്ഷമാശീല – Kshamaasheela ഗാഹകന്‍ – Gaahakan‍ കനാന്‍ – Kanaan‍ ജസു – Jasu ദിനകൃത്യം – Dhinakruthyam മാണിമന്ഥം – Maanimantham വര്‍ജ്യ – Var‍jya മൗനം – Maunam ഉപാസംഗം …

    26 യു ഉത്തരവും ചോദ്യവും തമ്മിലെന്തു ബന്ധം? എനിക്ക് കിട്ടിയ സൂചനകൾ കാറ്റ് – വിക്കിപീഡിയ

    ml.wikipedia.org/wiki/കാറ്റ്

    2.2 കാലികവാതങ്ങൾ; 2.3 പ്രാദേശികവാതങ്ങൾ; 2.4 അസ്ഥിരവാതങ്ങൾ. 2.4.1 ചക്രവാതം. 2.4.1.1 പ്രാദേശിക ചക്രവാതങ്ങൾ‌. 2.4.2 പ്രതിചക്രവാതം. 3 ഹിപാലസ്; 4 നോർവെസ്റ്റർ; 5 ചിനൂക്ക്; 6 ഫെറൽ നിയമം; 7 കൊറിയോലിസ് ബലം; 8 സ്കെയിലുകൾ; 9 കാറ്റുകൾ അന്യഗ്രഹങ്ങളിൽ.

    boby-feral-passed-awayബോബി ഫെറല്‍ അന്തരിച്ചു

    http://www.doolnews.com/boby-feral-passed-away-647.html

    2010, ഡിസം 31 – സെന്റ് പീറ്റേഴ്‌സബര്‍ഗ്: ബോണി എമ്മിലൂടെ ലോക പ്രശസ്തനായ പോപ്പ് സംഗീതജ്ഞന്‍ ബോബി ഫെറല്‍ (61) അന്തരിച്ചു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹോട്ടലിലായിരുന്നു അന്ത്യം. ഒരു സംഗീത നിശയില്‍ പങ്കെടുത്ത ശേഷം മുറിയിലെത്തി …

    അങ്ങനെ പലതും കുതിരക്കു ഇങ്ങനെ ഒരു പര്യായം വിക്കിയിലോ മഷിതണ്ടിലോ കണ്ടില്ല

  • Jenish

    9D – Please help

    • M Shanmukhapriya

      search തണ്ണിപൊയ്കയില്‍

      • Jenish

        Thank you..

  • Sreelatha

    Clues please..
    14A – 8th letter
    28A – 3rd & 5th letters
    16B – 1st letter
    23B – 1st letter
    21U – 2nd letter
    22U – 3rd letter

  • Sreelatha

    ഒരു ദീര്‍ഘത്തിന്റെ പേരില്‍ എന്നെ വെള്ളം കുടിപ്പിച്ച “അഡ്മിന്‍” ഇപ്പോഴും “LIVE” ആണെന്നു വിശ്വസിക്കുന്നു…..

  • jojujohnc

    :-(

  • Guest

    14A clue for 14A 8th letter pls

  • Jose Thomas

    28A, 16B, 23B, 12U, 26U clue plz

  • Jose Thomas

    now 23B 1st letter only…

    • വിനോദ് കുമാര്‍

      കോട്ടയത്തില്‍ ഉണ്ട്

  • Jose Thomas

    Thanks Vinod…

  • ജലജ

    പിതൃക്കളുടെ അധിഫന്‍ എന്ന് ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ ഇങ്ങനെ വരുന്നുണ്ട്. ഈ മഷിപ്പേജിലെത്തുന്നതെങ്ങനെയാണ്? ആ അധിഫനെ അവിടെ നിന്ന് ആട്ടിയോടിക്കാനാണ്.

    അമരൗഘം | Mashithantu | English Malayalam Dictionary …
    mashithantu.com/dictionary/അമരൗഘം

    Refresh | Add New Definition | Hyperlink. അമരൗഘം Edit മുകള്‍പ്പാലം. അമരൗഘം Edit വളര്‍ത്തുക. അമരൗഘം Edit ലക്ഷ്മി. അമരൗഘം Edit പ്രാമാണ്യമില്ലായ്മ. അമരൗഘം Edit സൂര്യന്‍,പിതൃക്കളുടെ അധിഫന്‍. അമരൗഘം Edit ഭ്രാതാവിന്റെ പത്നി. Refresh | Add New Definition | …
    Mashithantu Dictioary Wall poker face
    mashithantu.com/dictionary/wall.php?…
    इस पृष्ठ का अनुवाद करें
    … Mashithantu Login, – Facebook Login, – Google Login. Comment Section (poker face). poker face Edit ബലാങ്കം. poker face Edit അവത. poker face Edit സൂര്യന്‍, പിതൃക്കളുടെ അധിഫന്‍. Disqus seems to be taking longer than usual. Reload? Please enable JavaScript to view the comments powered by Disqus.

  • guest

    14A 8th letter pls

    • Another guest

      Nobody to help you – even the cw creator. Please try “karakkikkuthu”

    • ജലജ

      ഗസ്റ്റ്,
      എഴുതാൻ ഏറ്റവുമെളുപ്പമുള്ള അക്ഷരം. വേണ്ട ചിഹ്നം ചേർക്കണം.
      വിജയാശംസകൾ

  • അരുണ്‍

    16 1st letter Please !

  • Sreelatha

    Mr. അരുണ്‍, കരുണയിലുണ്ട്

    • അരുണ്‍

      നന്ദി.

      പുരാണിക് എൻസൈക്ലൊപീഡീയയിൽ ഈ വാക്കിന് ഒരു കൂട്ടം അസുരർ എന്ന അർത്ഥമാണ് കാണുന്നത്.

      • ജലജ

        അതും ഇതും ശരി തന്നെ. മഷി വിക്കി നിഘണ്ടുക്കളിൽ ഉണ്ട്. ശബ്ദതാരാവലിയിലും ഉണ്ട്