30A – ബംഗാളി സിനിമ
36A – affirmative or constructive criticism
23D – Pearl S Buck
anjanasatheesh
thanks RKS
chackochi
10A and 33 A please….
beegees
36A
beegees
got all
baijo
clues please
1a
10a
14a
30a
33a
36a
9b
20b
2d
36d
RKS
1A ഫിബനാച്ചി ശ്രേണി. എന്നിട്ട് ചിത്രകാരൻ ‘ഡ വിഞ്ചി’ യെ ഓർക്കൂ
10A google, വരുണപുരി
14A ‘grief’ എന്നു മഷിത്തണ്ട് നിഘണ്ടുവിൽ തിരയൂ
30A ബംഗാളി സിനിമ. Part of a trilogy
33A ‘fish’ എന്നു മഷിത്തണ്ട് നിഘണ്ടുവിൽ തിരയൂ
36A affirmative or constructive criticism
9B ‘പൂവൻകോഴി’ എന്നു വിക്കിനിഘണ്ടുവിൽ തിരയൂ
20B കടലിൽ ജീവിക്കും, കരയിൽ മുട്ടയിടും
2D http://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B4%B0%E0%B4%B5%E0%B5%BC
നൂറ്റൊന്നു പേരും ഇവിടെ ഉണ്ടല്ലോ
36D ‘മയില്‍’ എന്നു മഷിത്തണ്ട് നിഘണ്ടുവിൽ തിരയൂ. പര്യായം നോക്കൂ
kpc
1 a sixth letter
36a 2nd & 3rd letters only
Please give me clue
പ്രസാദ്
36A- decorating in mashi dictionary
1A-sixth letter ഡമ്മിയിലുണ്ട്
kpc
Thanks, Prasad
RKS
1A ചിത്രകാരൻ ‘ഡ വിഞ്ചി’ യെ ഓർക്കൂ
36A ‘അലങ്കാരഭ്രമമുള്ള’ എന്നു വിക്കിനിഘണ്ടുവിൽ തിരയൂ
Guest
Clue Pls 6 A, 27A , 30A,
5A 2nd letter , 24 A 2nd letter, 15B Last letter , 3D 2nd letter
shaji
5a ‘വാനി’ ലുണ്ട്. 24a ‘ചന്ദ്ര’ നിലുണ്ട്.15b ‘ജലജ’ യിലുണ്ട്. 3d നികു ഞ്ഛം ത്തിലുണ്ടു . 6aസെയ്ഫ് അലി ഖാനും സഞ്ജയ് ദത്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. 1914ല്‍ പുറത്തിറങ്ങിയ(google) 27a അതിരസ എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ് ( google). 30 a സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ[തിരുത്തുക]. പഥേർ പാഞ്ചാലി; (google)
rimol2
30 A is actually Apu’s story not Apurva’s. “Apur” in Bengali means Apuvinte
RKS
His name is Apurba Kumar Roy, nicknamed as Apu.
ജലജ
എന്റെ ഓർമയിലും അപൂർവ്വനാണ് അപു
Sreelatha
13D – second letter. clue please
guest
ഭരണിയിലുണ്ട്
Sreelatha
Thank you guest.
Raju
The 3rd letter of 5A pls
shaji
‘പക്ഷം’ ത്തിലുണ്ട്
Raju
thank u Shaji
Hariprasad
29-D 3rd letter please
RKS
‘എടത്വാ’ യിലുണ്ട്
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us