ചിന്തിച്ചു വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു പദപ്രശ്നം!
ജെനിഷ്
വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങൾ അഞ്ജന..
ഷാജി
നല്ല പദപ്രശ്നം, അഭിനന്ദനങ്ങൾ അഞ്ജന സതീഷ്. 3b & 30b ലേശം confusion ഉണ്ടാക്കി
ജലജ
നല്ല പദപ്രശ്നം. ഗൂഗിളിന്റെ സഹായം തേടേണ്ടി വേണ്ടിവന്നില്ല
anjanasatheesh
എന്റെയും ഒരുസ്വപ്നമായിരുന്നു അത്. അന്വേഷണ സഹായികളില്ലാതെ ഒരു പദപ്രശ്നം.ഇതിപ്പോ പദപ്രശ്നം കളിക്കുന്നതിന്റെ മികവാണോ അന്വേഷണസഹായികള്‍ ഉപയോഗിക്കുന്നതിന്റെ ചടുലതയോ ഏതാണ് “പദവി” കള്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡം ?
നമ്മള്‍ സ്വതസിദ്ധമായനേടിയ നേരുകള്‍/നെറിവുകള്‍ ഇവിടെ നഷ്ടമാകുന്നില്ലേ എന്നു തോന്നിപോകുന്നു. ആ എന്തിനാപ്പോ അതൊക്കെ ഒക്കെ “വല” (Internet) കളില്‍ തിരയാമല്ലോ എന്നൊരു
രീതി. പിന്നെ ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ പിന്നെന്തുചെയ്യാനാ അല്ലേ …?
anjanasatheesh
എന്റെയും ഒരുസ്വപ്നമായിരുന്നു അത്. അന്വേഷണ സഹായികളില്ലാതെ ഒരു പദപ്രശ്നം.ഇതിപ്പോ പദപ്രശ്നം കളിക്കുന്നതിന്റെ മികവാണോ അന്വേഷണസഹായികള്‍ ഉപയോഗിക്കുന്നതിന്റെ ചടുലതയോ ഏതാണ് “പദവി” കള്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡം ?
നമ്മള്‍ സ്വതസിദ്ധമായനേടിയ നേരുകള്‍/നെറിവുകള്‍ ഇവിടെ നഷ്ടമാകുന്നില്ലേ എന്നു തോന്നിപോകുന്നു. ആ എന്തിനാപ്പോ അതൊക്കെ. ഒക്കെ “വല” (Internet) കളില്‍ തിരയാമല്ലോ എന്നൊരു
രീതി. ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ പിന്നെന്തുചെയ്യാനാ അല്ലേ …?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us