KRKT4/04GANDHARA/41

KRKT4/04GANDHARA/41
Topic :വിവിധം
By :menonjalaja
Play This Crossword
Top Player’s List

  • RKS

    കൊള്ളാം ജലജേച്ചീ… നല്ല പദപ്രശ്നം…

    എല്ലാം ചെയ്തു കഴിഞ്ഞ് ഉത്തരങ്ങൾ ഓടിച്ചു നോക്കിയപ്പോളല്ലേ പദപ്രശ്നത്തിന്റെ യഥാർഥ ഭംഗി മനസ്സിലായേ!!! അതിന് പ്രത്യേക അഭിനന്ദനങ്ങൾ!!!

    • ജലജ

      സന്തോഷം രാജേഷ്.
      എന്നാലും ആ സവിശേഷത മനസ്സിലാക്കാൻ ഇത്ര നേരം വേണ്ടി വന്നുവോ ! ഞാൻ വിചാരിച്ചു കുറച്ചുഉത്തരങ്ങൾ കിട്ടിക്കഴിയുമ്പോൾ തന്നെ പലർക്കും മനസ്സിലാകുമെന്ന്. അങ്ങനെയായിരുന്നെങ്കിൽ പദപ്രശ്നം പെട്ടെന്ന് തീർന്നേനെ.

      • RKS

        ഉത്തരങ്ങൾ കണ്ടുപിടിക്കാനുള്ള തത്രപ്പാടിൽ ഞാൻ അത് ശ്രദ്ധിച്ചില്ല. ക്ഷമ ചോദിക്കുന്നു! എന്തായാലും ചേച്ചിയുടെ മലയാളജ്ഞാനം അപാരം തന്നെയാണെന്നു ശത്രുക്കൾക്കു പോലും സമ്മതിക്കാതെ വയ്യ!

        • ജലജ

          ഇതിന് വലിയ ജ്ഞാനം ഒന്നും വേണ്ട. ഒരു നിഘണ്ടു മാത്രം മതി. എന്റെ തന്നെ ഇതുപോലെ ഒരെണ്ണം മുമ്പും വന്നിരുന്നുവല്ലോ. ഒരെണ്ണം കൂടി വരാനുമുണ്ട്. അത് പെട്ടെന്ന് കണ്ടുപിടിച്ചോളൂ.

          • RKS

            ‘നിഘണ്ടു മാത്രം മതി’ എന്നുള്ളതു വെറുതേ… എന്റെ കയ്യിലുമുണ്ട് ഒരു ശബ്ദതാരാവലി. എന്നിട്ട് ഒന്നും നടക്കുന്നില്ല. അതിലുള്ളത് ഇത് പോലെ ക്രമീകരിക്കാനും വേണം വിവരം!

            ഞാൻ പലപ്പോഴും പിടിച്ചു നില്ക്കുന്നത് ഗൂഗിൾ ഉള്ളത് കൊണ്ടു മാത്രം. ഗൂഗിളിന്റെ ജ്ഞാനം ഇല്ലെങ്കിൽ എന്റെ കഥ കഴിയും… ;)

            മുന്നറിയിപ്പ് തന്നതുകൊണ്ട് അടുത്തത് നേരത്തേ കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കാം!

          • ജലജ

            ഈ പദപ്രശ്നം നിർമിച്ചിട്ടു കാലം കുറെയായി. അന്നെന്റെ കൈയിൽ ലഘുശബ്ദതാരാവലി മാത്രമേയുള്ളൂ. അതിൽ നിന്നും ഈ അക്ഷരത്തിൽ തുടങ്ങുന്ന ഭാഗം വായിച്ച് ഇഷ്ടപ്പെട്ട പദങ്ങൾ ഒരു പുസ്തകത്തിൽ എഴുതി വച്ചു. അവയിൽ നിന്ന് തിരഞ്ഞെടുത്തവ കൊണ്ട് ആദ്യമൊരെണ്ണം ഉണ്ടാക്കി. വാക്കുകൾ ധാരാളം ബാക്കി വന്നു. അപ്പോൾ അവ കൊണ്ട് രണ്ടെണ്ണം കൂടി നിർമിച്ചു. വേണമെങ്കിൽ ഒന്നു കൂടിയാവാം. പക്ഷേ എനിക്ക് ബോറടിച്ചു . നിർത്തി. അത്രയേയുള്ളൂ. മുഴുവൻ നിഘണ്ടുപദങ്ങൾ വേണ്ടെന്ന് കരുതി ഇത്തിരി സിനിമ, ഇത്തിരി സാഹിത്യം, ഇത്തിരി ശാസ്ത്രം( ഉണ്ണികൃഷ്ണൻ പണ്ടുണ്ടാക്കിയ പോലെ ഒരു ശാസ്ത്രപദപ്രശ്നം ഉണ്ടാക്കണമെന്ന് കരുതി കുറെ പദങ്ങൾ ശേഖരിച്ചു വച്ചിരുന്നു. പിന്നെ അത് ശരിയാവില്ലെന്ന് ബോദ്ധ്യമായ സ്ഥിതിക്ക് ആ പദങ്ങൾ എന്തെങ്കിലും ചെയ്യേണ്ടേ? ഇല്ലെങ്കിൽ അവയ്ക്ക് പരിഭവമാവില്ലേ) ഒക്കെ ചേർത്തു.

            ഞാനും ഗൂഗിളിനെ തന്നെയാണ് ആശ്രയിക്കുന്നത്. പദപ്രശ്നം ചെയ്യുമ്പോൾ ശബ്ദതാരാവലി നോക്കുന്നത് അപൂർവ്വം. എന്നാൽ നിർമാണത്തിന് ശബ്ദതാരാവലിയെ ആശ്രയിക്കും.

            മുന്നറിയിപ്പ് കഴിഞ്ഞ തവണയും ഞാൻ തന്നിരുന്നു. :)

  • Guest

    Clue Pls 27B

  • M Shanmukhapriya

    clue for 5D pls

    • Guest

      5d ഉയിർപ്പിന് ശേഷമുള്ള നാൽപതാം ദിവസം സഭ കർത്താവിന്റെ
      clue Pls 27b last letter

  • M Shanmukhapriya

    2A 2nd letter, 27U 2nd letter, 11D last letter pls…27B is search google ഇ കോ മൂ

  • Guest

    clue Pls 27B

    • M Shanmukhapriya

      27B is search google ഇ കോ മൂ
      2A 2nd letter, 27U 2nd letter, 11D last letter pls

      • Guest

        2a അങ്കഗണിതം, ക്ഷേത്രഗണിതം, ത്രികോണമിതി, കോണികങ്ങൾ, കലനം തുടങ്ങിയ

        27uവടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ്

        Clue pls 27B last letter only

        • M Shanmukhapriya

          ഇതുവരെ കിട്ടിയില്ലേ?? എന്ന് സ്വന്തം………

        • M Shanmukhapriya

          Dint got 27u n 11d last letter

          • Guest

            11d ഗണിതശാസ്ത്രത്തില്‍ രേഖീയ ബീജഗണിതം ഉള്‍ക്കൊള്ളുന്ന ഒരാശയമാണ്
            27U വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം

          • M Shanmukhapriya

            dint got 27U……

          • M Shanmukhapriya

            I need clue for 27U…..

          • kpc

            27 u answer is wrong. May be the answer is related to 27 a

  • shaji

    അഭിനന്ദനങ്ങൾ ജലജേച്ചീ , നല്ല പദപ്രശ്നം…

    • ജലജ

      വളരെ സന്തോഷം ഷാജി

  • baijo

    27 b please

    • RKS

      ഇത് ഒരു സംസാര ശൈലി ആണ്. ല സാ ഗു , ഉ സാ ഘ ‘എന്നി’വയെ ഓർക്കൂ. ഇനി പരിശ്രമിച്ചു കണ്ടു പിടിക്കൂ!

      രണ്ടാമത്തെ വാക്ക് ‘മട്ട്’ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പക്ഷേ സംസാര ശൈലി ആയതിനാൽ അത് പലയിടത്തും വെവ്വേറെ ആയിരിക്കുമല്ലോ!

      • baijo

        thanj you rks…

      • ജലജ

        സംസാരശൈലി ആണെങ്കിലും ഇത് ഒരു ശൈലി ആണെന്ന് നിഘണ്ടുവിൽ ഉണ്ട്. …. മട്ടും ഉണ്ട്.

        • RKS

          നന്ദി ജലജേച്ചീ.

  • പ്രസാദ്

    22A- clue please

  • Jose Thomas

    22 A, 27 B, 24 U clue pls.

  • kpc

    7u first letter, 27 u second letter and 27 b third letter please

    • RKS

      7U Cost Estimation tool for public works

      27U google,സാദൃശ്യത്തിൽ അധിഷ്ഠിതമായ അലങ്കാരം

      27B clue already given

  • neema

    27B last letter pls

    • RKS

      Clue already given.

  • Jose Thomas

    Now 27 B only needed….

    • RKS

      27B clue already given

  • Jose Thomas

    Get me 2nd letter, I will give last letter….

    • binuba

      2nd letterഎ

  • 27b third letter

    27b third letter

  • binubha

    Need clue for 27B last letter

  • binubha

    I got 27 B സാഎന്ന്

  • ജെനിഷ്

    പദപ്രശ്നം കൊള്ളാം ചേച്ചീ.. അഭിനന്ദനങ്ങൾ.