10U പടർപ്പ് എന്ന് എവിടെയും കണ്ടില്ല. പരപ്പ് എന്ന് എല്ലായിടത്തും കാണുകയും ചെയ്തു.
M Shanmukhapriya
19th January 2012 ല്‍ നിര്‍മ്മിച്ച പദപ്രശ്നമാണിത് ചേച്ചി, അന്ന് 10യു-വള്ളി, ലത, പടര്‍പ്പ് എന്നൊക്കെയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നോക്കിയപ്പോള്‍ പടര്‍പ്പെന്നു മാത്രം ഒരിടത്തും കാണാനില്ല!! എന്തു ചെയ്യാനാ………
ജലജ
play test ചെയ്യുമ്പോൾ നോക്കിയിരുന്നെങ്കിൽ തിരുത്താമായിരുന്നു.
ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല. എന്നാലും ഉപദേശിക്കുന്നതിൽ ഒരു സുഖമുണ്ടല്ലോ.
M Shanmukhapriya
പബ്ലിഷ് ചെയ്യുമ്പോളാണല്ലോ നമ്മുടെ ഏതു പദപ്രശ്നമാണ് അടുത്തതായി വരുന്നത് എന്നറിയുന്നത്. എന്റെ ഈ പദപ്രശ്നമാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ ഇതിലും പഴയ രണ്ട് പദപ്രശ്നങ്ങള്‍ സമയം കിട്ടിയപ്പോള്‍ ഒന്നു കൂടി പരിശോധിച്ച് തയ്യാറാക്കി വച്ചിരുന്നത് ഇതിന്റെ സ്ഥാനത്ത് വരുത്താമെന്ന് കരുതി പക്ഷേ നടന്നില്ല. ഇതാണെങ്കില്‍ ഒന്നു കൂടെ പരിശോധിച്ച് നോക്കാനുള്ള സമയവും കിട്ടിയില്ല.
ജെനിഷ്
അപ്പൊ ഇനിയുമുണ്ടോ?
M Shanmukhapriya
അങ്ങനെയൊരു സംശയം അശേഷം വേണ്ട. ഇത് 2012 ജനുവരിയില്‍ നിര്‍മ്മിച്ചതാ, പക്ഷേ ഇനി മൂന്നെണ്ണമുള്ളത് 2011 മാര്‍ച്ചിലും മേയിലും ഉള്ളതാണേ!!
kpc
good
ജലജ
ആറുമണിക്കു ശേഷം സൂചനകൾ പ്രതീക്ഷിക്കുന്നു.
7A
17A
20A
4B
13B
32B
3D
40U
RKS
7A Google ജോലിക്കു സാമർഥ്യമുള്ള
17A Google ലഹളക്കാരെയും മറ്റും നേരിടുന്നതിന് സർക്കാർനിയോഗിച്ചിരുന്ന കൂലിപ്പട്ടാളം
20A Google ഇരന്ന് ഉണ്ണുന്നവൻ
4B Google സീതാഭവനം
13B Written by Sadruddin Hasan Nizami
32B It is a play by —–
3D Search ഹരണം in വിക്കിനിഘണ്ടു. ആറാമതു വരുന്ന അർത്ഥം
40U അർത്ഥം അല്ല. പ്രസിദ്ധീകരണം ആണല്ലോ.
ജലജ
സന്തോഷം, രാജേഷ്.
രാജേഷ് എങ്ങനെ ഇത് ഇത്ര വേഗം പൂർത്തിയാക്കി!!!
RKS
ഗൂഗിൾ ദേവൻ സഹായിച്ചു. രമണി, കുത്ബുദ്ദീന്‍ ഐബക്ക്, 7a, 30u, 27u,11a എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു.
ജലജ
പക്ഷഭേദം കാണിച്ചാൽ പക്ഷവാതം പിടിക്കും എന്ന് ഗൂഗിൾ ദേവനറിയില്ലേ?
search all these in google 2A-ചെഗുവേര 11A-a Sanskrit compound word meaning “nine gems” 31A-അലസമെന്ന് തോന്നുംവിധം കോർത്തിരിക്കുന്നു 21U-തകഴിശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ കഥയാണ് ’31U-അരിവാർക്കുന്നതിനു ഉപയോഗീക്കുന്ന 39U-ഉയരംകൂടിയ കൊടുമുടിയായ
chackochi
Thanks…
Guest
Clue Pls 14A, 34B,3D, 36D, 24U, 25U, 40U
shaji
34 b വിഷം, സ്‌ഥിരകരണം 36d ,അധരം മധുരം വദനം മധുരം, നയനം മധുരം 25u കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് (google) 24u horse . 14a, 3d and 40u given.
Guest
Clue Pls 38B, 3D, 36U
RKS
38B Google ‘the queen of jhansi book’, a biography written by ——
3D Search ഹരണം in വിക്കിനിഘണ്ടു. ആറാമതു വരുന്ന അർത്ഥം
36U Google ‘Padhathi is the scheme for planting One Crore seedlings in two years’
kpc
31 u last letter, 46u second and third letter
kpc
10b first and second letters pls. could not find in wikitionary.org
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us