KRKT4/04GANDHARA/38

KRKT4/04GANDHARA/38
Topic :’പദ’പ്രശ്നം
By :vivekrv
Play This Crossword
Top Player’s List

  • ജലജ

    നല്ല പദപ്രശ്നം …

    • RKS

      അഭിനന്ദനങ്ങൾ ജലജേച്ചി, സുബൈർ

  • kpc

    ദൈവദോഷം ചതിച്ചു…8 ഡി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. വിവേക് ഒന്ന് വ്യക്തമാക്കണേ…23 യു ഒരു വൈകല്യമാണോ? 24 എ ഇഷ്ടപ്പെട്ടു. കൊള്ളാം . നല്ല ഒരു പ പ്ര. ലൈഫ് ലൈൻ ഉപയോഗിക്കേണ്ടി വന്നില്ല, വീട്ടിൽ നെറ്റില്ലാത്തത് കാരണം ഓഫീസിൽ വന്നിട്ടേ കളിയ്ക്കാൻ പറ്റൂ.

  • anjanasatheesh

    ആദ്യം സ്വന്തം എന്നു കരുതി. പിന്നെ സ്വന്തം മകള്‍ക്ക് സ്നേഹപൂര്‍വം. പക്ഷെ ജോക്കറാകാനായിരുന്നു യോഗം —?

    Can you explain, I cant understand !!!!!!
    & 24 D Also

    • Guest

      ചോദ്യങ്ങള്‍ “ഉണ്ടാക്കുന്നത്: ചോദ്യകര്‍ത്താവിന്റെ സ്വാതന്ത്ര്യമാണ്. ഒരു ചലച്ചിത്ര നടി എന്ന് ചോദിക്കുന്നതിനു പകരം ഇങ്ങനെ ചോദിച്ചാലേ കളിക്കാരെ വട്ടം കറക്കാന്‍ പറ്റുകയുള്ളു.

      • anjanasatheesh

        ആയിക്കോട്ടെ, ചോദ്യകര്‍ത്താവ് സ്വതന്ത്ര്യത്തോടെ ചോദിച്ചുകൊള്ളട്ടെ, അതിനാരുകുറ്റം പറഞ്ഞു ????

        സംശയനിവര്‍ത്തിമാത്രമാണു ലക്ഷ്യമിട്ടത്!!!!!!!!!!!

  • Vivek

    @ Anjana

    Her first film was “Swantham Ennu Karuthi”. And the next “Swantham Makalkku Snehapoorvam”. But finally the third film “Jocker” made her famous among Malayalis.

    24D – There is no such question. Do you mean 24A? If yes, the last/extra part of the question is referring to the conversation between the characters in the film “Punjabi house”. (Youtube -> Search: “Gangadaran’s Boat Arriving First” – > Watch from 3.15)

    @ Pisharody

    8D – The singer’s full name
    23U – It is a facial muscle deformity.
    Congratulations Jalajechi and all other winners.

    I tried to give a different treating in creating some of the clues. And hope did not make much difficulties.

    • anjanasatheesh

      Dear Vivek,

      Thanks for your reply

    • kpc

      Thank you vivek, but still a doubt that a singer has such a strange name, Is he a mallu? Tamlu? tellu? or Kallu?. please explain.

      no need got him.

      • Vivek

        Yes – that strange name forced me to include that question :-)

  • shaji

    20a, 10d, 22u clue please

    • Guest

      20A – Wives

      10d – Search in google with “alleppey ashraf banner

      “.
      22U – A normally hidden ornament :) .

  • shaji

    Thank you guest

  • Guest

    Clue Pls 1A,2A,11A,3B,22U

  • shaji

    1a, കേവലമൊരു ക്ലാർക്കായി ജീവനമാരംഭിച്ച ഡയണീഷ്യസ് വ്യക്തിപ്രഭാവം കൊണ്ടും 2a, wall 11a ഈശ്വര ദൂഷണാലാപം എന്തിനയ്യോ 3b ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് 22uഅരയിൽ ധരിക്കുന്ന ഒരു ആഭരണമാണ് (search google)

  • guest

    13A,15A,22A,19U Clue Pls

    • Guest

      13A – devote of SriKrishna

      15A – cow + husband

      22A – search “നാൽ‌പാമരങ്ങളിൽ പ്രധാനമായ ഒന്നാണ്


      19U – Search mashithantu dictionary meaning of “different”

  • Sreelatha

    Clues please..
    4U – first letter
    5U – first letter

  • Sreelatha

    No need of clues. My lifeline is working now.

  • ജെനിഷ്

    ഞാൻ ഒരു വികലാംഗനാണെന്ന് ഇപ്പൊഴാ മനസ്സിലായത്..

    • ജലജ

      വികലാംഗർക്കുള്ള ആനുകൂല്യങ്ങൾക്ക് ശ്രമിച്ചോളൂ. :)

      • M Shanmukhapriya

        ഇപ്പോള്‍ ‘വികലാംഗര്‍’ എന്ന പദം ഉപയോഗിക്കാന്‍ പാടില്ല. അതിനു പകരം ‘അംഗപരിമിതര്‍’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്.

        • ജെനിഷ്

          നമുക്ക് വിവേകിനെതിരെ കേസ്സ് കൊടുത്താലോ?

          • M Shanmukhapriya

            കേസ് കൊടുക്കുകയാണെങ്കില്‍ അത് ജലജേച്ചിക്കും ജെനിഷിനും ബാധകമാണല്ലോ!!