KRKT4/04GANDHARA/37

KRKT4/04GANDHARA/37
Topic :നിഘണ്ടു
By :fab
Play This Crossword
Top Player’s List

  • Abdul Basheer F

    congratulations toppers….

  • Guest

    Clue Pls 5B,10U,13U

    • M Shanmukhapriya

      5b-ഉണക്കത്തടിയെ തകര്‍ക്കുന്നത്”, മരങ്കൊത്തി, 10u-unknowingly in mashi dictionary, 13u-ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ്

  • shaji

    5b ചക്കാല, ചക്കുപുര an oil press, oil shed. 10u പുത്രനു മാതാവിനോടു തോന്നുന്ന സ്‌നേഹവും തന്‍മുലം പിതാവിനോട്‌ 13uചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ( Search in google )

  • baijo

    clues for
    2a
    19a
    26a
    3d
    19d
    11u
    27u
    32u

    • ജലജ

      ബൈജോ,
      2a ആകാശം,വസ്ത്രം എന്നതിന്റെ പര്യായമാണ് ആദ്യഭാഗം. പിന്നെ മൂന്നക്ഷരങ്ങൾ പുഴയുടെ പര്യായം.
      19a വിക്കിനിഘണ്ടുവിൽ തിരയൂ
      26a blood മഷിനിഘണ്ടു. അവസാനഭാഗത്തുള്ള വാക്ക്
      3d kamadeva മഷിനിഘണ്ടു
      19d parvathi മഷിനിഘണ്ടു
      11u രണ്ടക്ഷരം കിട്ടിയിരിക്കുമല്ലോ. മറ്റേത് തവർഗ്ഗത്തിൽ പെടും.
      27u സുഗ്രീവന്റെ ഭാര്യയുടെ പേര് എഴുതിനോക്കൂ

      32u

      വിജയാശംസകൾ