കൊള്ളാം.. നല്ല പദപ്രശ്നം.. വിവേകിനും മറ്റ് മുൻനിരക്കാർക്കും അഭിനന്ദനങ്ങൾ…
guest
clues please 1A,4A,11A
Unnikrishnan
2A –
നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനത്തിനും ഇതേ പേരാണ്
22A – —മദിച്ചോരിളം കുയില്‍ പൂന്തേന്‍ കുഴമ്പാല്‍ നിന്‍ കര്‍ണ്ണയുഗ്മം
11A- ഇതിഹാസങ്ങളിൽ ഒന്ന്
42B – രാജ്യത്തോട് സ്നേഹവും കൂറും ഒക്കെ ഉണ്ടായിരിക്കണം
പ്രസാദ്
Got it Thanks
Unnikrishnan
4A – കാട്ടിനകത്തു പോയി കരഞ്ഞാ ആര് കേള്ക്കാനാ?
1A – ഉദരത്തിന്റെ സവിശേഷത കൊണ്ട് കിട്ടിയ പേര്
neema
39u,38A,3 U help please
guest
39U-കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു
38A- google സമൂഹത്തിന്റെ പ്രതികരണശേഷിയുടെ ഞരമ്പിലാണ് മദ്യം കത്തി വയ്ക്കുന്നതെന്ന് എഴുത്തുകാരി
neema
Thanks u and pls help 3u and 3b please
guest
3B- കെട്ടിടത്തിൽ ചുമരുകൊണ്ട് വേർതിരിച്ചിട്ടുള്ള ഭാഗമാണ്
എന്റെ ഈ അതിഥിസത്കാരം പാഴ് വേലയായില്ലെന്ന് പ്രതീക്ഷിക്കുന്നു. എ
വിജയാശംസകൾ…
Guest
45B
M Shanmukhapriya
7B കല്പവൃക്ഷങ്ങളില്‍ ഒന്ന്….is it true?? can anyone give any link just for knowledge………
ജലജ
ദേവതരുക്കളെ (പഞ്ചതരുക്കൾ) കല്പ(ക)വൃക്ഷം എന്നും പറയും. മന്ദാരം,പാരിജാതം, സന്താനം,കല്പവൃക്ഷം,ഹരിചന്ദനം ഇവയാണ് ദേവവൃക്ഷങ്ങൾ. ദേവതരു എന്ന് മഷിയിൽ നോക്കൂ. ശബ്ദതാരാവലിയും നോക്കുക.
M Shanmukhapriya
Thanks jalajechi……..
guest
Clue Pls 45 B
ജലജ
ഗസ്റ്റ്,
ദ്രാവിഡരുടെ വീണ
വിജയാശംസകൾ
സുബൈര്‍
ഇപ്പോഴും കളത്തിലുള്ളവർക്കും
ഇടയ്ക്ക് കളമൊഴിഞ്ഞവർക്കും
ഇനിയും കളത്തിലിറങ്ങാത്തവർക്കും…..
എല്ലാ ‘പ്രശ്ന’ക്കാർക്കും ഹൃദ്യമായ ഓണാശംസകൾ!!!!!
ജലജ
ഓണം കേമമായല്ലോ അല്ലേ? ഇനിയുള്ള ഓണദിവസങ്ങൾ കൂടി സന്തോ ഷപ്രദമാകട്ടൈ..
vkg
Clues for
21A
42B (still confusing)
baijo
21 a mathrubhumi, manorama, deshabhimani etc
42 b love for my land
vkg
got and thanks for your help
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us