KRKT4/03PANCHALA/32

KRKT4/03PANCHALA/32
Topic :പലവക
By :m.s.priya
Play This Crossword
Top Player’s List

  • M Shanmukhapriya

    എല്ലാവർക്കും വിജയാശംസകൾ!

  • RKS

    ശരിക്കും തല പുകഞ്ഞു. നല്ല പദപ്രശ്നം

  • M Shanmukhapriya

    അഭിനന്ദനങ്ങള്‍ രാജേഷ്!!! താങ്കളുടെ അഭിപ്രായത്തിനു നന്ദി…………

  • ജലജ

    സൂചനകൾ അത്യാവശ്യം.
    8A
    17A
    41A
    42A

    • baijo

      41a: Search for “കിഴങ്ങുവിള ദിനം”

      clues for

      8A
      12A
      17a
      19a
      24a
      35a
      42a
      7b
      16b
      28b

      37b
      42b
      14d
      13u
      23u
      31u

      • balu

        12A- അഷ്ടമിയാത്ര
        19A-search ‘എട്ടടിമാന്‍’
        24 A-ശകുനിയുടെ കളി

        35A-കൊച്ചിരാജവംശത്തിലെ പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായ
        42A- Already given
        7B-ദമയന്തീകഥ എന്നും പേരുള്ള

        16B- http://olam.in/DictionaryML/ml/%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BE%E0%B4%B5%E0%B4%B0%E0%B4%82

        28B-പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്

        37 B – തൃശൂര്‍ ജില്ലയിലെ പഴയനൂരില്‍ കെ. ബാലചന്ദ്രന്‍നായരുടെയും തങ്കത്തിന്റെയും മകളായി

        42 B- ഉത്തരകേരളത്തിലെ ഒരു നാടോടിനൃത്തമാണ്

        14 D- search olam’ അല്പം മാത്രം, എള്ളോളം.’

        13U- എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ്

        23U- മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്

        31U- നാഗകുമാരചരിതം എന്നതിന്റെ അപഭ്രംശ ഭാഷയിലുള്ള രൂപമാണ്

    • balu

      8A – Author of Tatvamasi

      17A –
      41A – already given
      42A – കഥകളിയിലെ സ്ത്രീ വേഷക്കാർ അണിയുന്ന ശിരോവസ്ത്രം

  • beegees

    15b
    39b
    15d
    13u
    31u

    • baijo

      15b: author thakazhi “http://www.indulekha.com/index.php?route=product/product&product_id=684″

      39b: google “സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്.”

      15d: google “തമിഴ്നാട്ടില്‍, കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍ പ്പെട്ട ഒരു പട്ടണം”

      clues for

      8A
      12A
      17a
      19a
      24a
      35a
      42a
      7b
      16b
      28b

      37b
      42b
      14d
      13u
      23u
      31u

      • beegees

        thank you baijo

  • baijo

    clues for
    8A
    12A
    17a
    19a
    24a
    35a
    42a
    7b
    16b
    28b
    37b
    42b
    14d
    13u
    23u
    31u

  • balu

    17 A pls

  • krish

    5a second letter and , 30a middle letter only

  • krish

    only 5a pls

    • RKS

      Search ‘also known as The Madman and Layla’

      • krish

        thanks a lot

  • binubha

    clue for 11 U first letter

    • guest

      Its in പരമ്പര

  • ജെനിഷ്

    സൂചനകളും ഉത്തരങ്ങളും കൊള്ളാം.. പക്ഷെ കണ്ടെത്താൻ കുറച്ചൊന്നുമല്ല പാടുപെട്ടത്..

  • vadakethadom

    a late comer. 35U 3rd letter

    • baijo

      head

      • vadakethadom

        Thanks baijo. Could not found in Olam, Varamozhi, Mazhi.

  • ഉണ്ണികൃഷ്ണന്‍

    ഇതിന്റെ ഒക്കെ ഉത്തരങ്ങള്‍ ക്ഷമയോടെ പരതി കണ്ടുപിടിച്ചവരെ സമ്മതിക്കുന്നു…

  • PGR

    25 B first letter please

    • Guest

      in ബലൂണ്‍

      • PGR

        നന്ദി

  • vkg

    clues for

    33A
    25B
    34U
    35U

  • neethu

    10A,15B,11U,13U please help

  • ജലജ

    നീതു,
    ക്ലൂ ചോദിച്ചിട്ട് അഞ്ചുദിവസമായല്ലോ. ഇതിനിടയിൽ പദപ്രശ്നം മുഴുവനാക്കിയോ? വിജയികളുടെ ലിസ്റ്റിൽ നിന്ന് പേരുകണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഏതുപേരിലാണ് കളിക്കുന്നത്? അഥവാ പദപ്രശ്നം മുഴുവനാക്കിയിട്ടുണ്ടെങ്കിൽ അത് ഇവിടെ എഴുതേണ്ടതായിരുന്നു. ക്ലൂ കണ്ടുപിടിക്കാനായി ആർക്കും ബുദ്ധിമുട്ടേണ്ടി വരില്ലല്ലോ. പലരും ഇങ്ങനെ ചെയ്യാറില്ല . അതുകൊണ്ട് വിജയികളുടെ ലിസ്റ്റ് നോക്കിയേ ഞാൻ ക്ലൂ എഴുതാറുള്ളൂ (അനുഭവത്തിൽ നിന്ന് പഠിച്ചതു തന്നെ.)
    10A, സുഗതകുമാരി

    15B,skull

    11U, ആദ്യത്തെ അക്ഷരമാണോ അറിയാത്തത്? ഖരാക്ഷരമാണ്.

    13U ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. google

    വിജയാശംസകൾ