KRKT4/03PANCHALA/31

KRKT4/03PANCHALA/31
Topic :general
By :devikasai
Play This Crossword
Top Player’s List

  • Devika

    എല്ലാവർക്കും വിജയാശംസകൾ

  • Devika

    Congrats Rajesh Krishna

  • Devika

    i don’t have net at home so I may able to answer your queries.

    • RKS

      Thank you, Devika. :)

  • ജലജ

    നല്ല പദപ്രശ്നം..
    ഞാൻ സാമ്പാറിൽ 1B ചേർക്കാറില്ല. ദേവികക്ക് പാചകപരിചയം കുറവായതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. :)

    • RKS

      അയ്യോ! അതെങ്ങിനെ സാധിക്കും?

      • kpc

        ഒരു പക്ഷെ ചെറു നാരങ്ങയോ തക്കാളിയോ ചേർക്കുന്നുണ്ടാവാം. എങ്കിലും ബഹുഭൂരിപക്ഷം 1 ബി തന്നെ ആവും ഉപയോഗിക്കുക

        • ജലജ

          ഇതിപ്പോൾ ഉത്തരം തന്നെ ആയിപ്പോയില്ലേ? ഒരു ദിവസം കാക്കാമായിരുന്നില്ലേ, എന്നെപ്പോലെ?

      • ജലജ

        ഉത്തരം പിഷാരോടി പറഞ്ഞുകഴിഞ്ഞല്ലോ.

  • kpc

    എന്താണ് ബുദ്ധിമുട്ടിച്ചത് എന്നറിയില്ല. സ്കോറിങ്ങിന് വേഗത കുറവായിരുന്നു.

    • ജലജ

      എനിക്ക് കിട്ടാൻ വൈകിയ ഉത്തരം രാഗത്തിന്റെ പേരാണ്.

  • baijo

    clues for
    39a
    41a
    27b
    29d
    11u
    30u
    40u
    42u

    • RKS

      39A. മലയാളം വിക്കിയിൽ‌ ‘സ്വർണ്ണം’ എന്ന് തിരയൂ. അവസാനം വരെ വായിക്കാനുള്ള ക്ഷമ വേണം :)

      41A. ‘കേരളത്തിലെ പക്ഷികളുടെ പട്ടിക’ നോക്കൂ. കെ എസ് ചിത്രയെ മനസ്സിൽ വിചാരിച്ചു നോക്കിയൽ വേഗം കിട്ടും.

      27b.വിക്കിനിഘണ്ടുവിൽ അതു തിരയൂ. കുശപ്പുല്ല് എന്നും അർത്ഥമുണ്ട്

      29d. ‘Gramophone’ എന്നു മഷിത്തണ്ടു നിഘണ്ടുവിൽ തിരയൂ

      11u. പഴയ ഒരു നടിയുടെ പുതിയ പേരാണു ചിത്ര

      30u. ബുദ്ധമതത്തിന്റെ ധര്‍മതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ്

      40u ‘Given’ എന്നു മഷിത്തണ്ടു നിഘണ്ടുവിൽ തിരയൂ

      42u. ‘Suitable’ എന്നു മഷിത്തണ്ടു നിഘണ്ടുവിൽ തിരയൂ

      • baijo

        thank you…

  • Guest

    Clue Pls 4A,17A,7B,38B,34U

    • RKS

      4A ‘ചിത്രാംഗി ഭവന്‍’ എന്നു ഗൂഗിളിൽ തിരയൂ

      17A വിക്കിനിഘണ്ടുവിൽ തിരയൂ

      7B ‘ഗദ്യവും പദ്യവും കലർന്ന ഒരു കാവ്യ സമ്പ്രദായം’ എന്നു ഗൂഗിളിൽ തിരയൂ

      38B ‘ദുർഗ’യുടെ ഒരു പേരാണിത്. ‘Durga’ എന്നു മഷിത്തണ്ടു നിഘണ്ടുവിൽ തിരയൂ

      34U ‘മക്കയിലെ കഅ്ബയില്‍ ഏഴ് തവണ നടത്തുന്ന പ്രദക്ഷിണമാണ് ഒരു’

  • vinodpl

    17 u please

  • Sreelatha

    Clues please
    15A – second letter
    41B – last 3 letters
    22D – 3rd letter
    17U – last 3 letters

    • GUEST

      17U- google ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി

      • Sreelatha

        thank you

  • Sreelatha

    Clues please for
    15A – second letter
    22D – 3rd letter only

    • guest

      15A-its in “പത്രം”
      22d- google വേദവിപരീതക്കാര്‍

  • vkg

    8A last letter
    15A
    13B
    26B
    15U
    17U
    20U last letter