The Asurans are a fictional race in the science fiction series Stargate Atlantis
ജലജ
ഈ അസുരന്മാരെക്കൊണ്ട് വലഞ്ഞു..:)
vkg
ജലജ ചേച്ചി…ഇവിടെ ക്ലു തരാന്‍ ചേച്ചി മാത്രമേ ഉള്ളൂ.
KRKT4/03PANCHALA/30
2D 3rd letter
വിനോദ് കുമാര്‍
2D ഏറ്റവും മഹാനായ ബെൽജിയംകാരനായി പ്രഖ്യാപിച്ചു.
vkg
thank you
ജലജ
അല്ലെന്ന് മനസ്സിലായില്ലേ?
M Shanmukhapriya
extra clue need for 4A, 14B, 2D, 27U
kpc
സണ്ണിയുടെ നാട്ടിൽ കാണം എന്നത് കണം എന്നാണോ പറയുന്നത്?
സുന്ദരന്‍മാ’രം’…..മനസ്സിലായില്ല.
മനിലയെ മാനില ആക്കിയതോ? വെറും ഒരു നേരമ്പോക്കാ അല്ലെ
M Shanmukhapriya
no need for extra clues……why english word used for 7b when it has a malayalam word!!
സുബൈര്‍
ഈ പദപ്രശ്നം അപ്രൂവര്‍ കണ്ടിരുന്നോ ആവോ?!
ഉറൂബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സ്വന്തം പുസ്തകത്തിന്റെ പേര് മാറ്റിയതിന് കേസ് കൊടുത്തേനേ! സുന്ദരിമാര്‍ക്ക് പകരം സുന്ദരന്മാരാവട്ടെ ആദ്യമെന്ന് തീരുമാനിച്ചതും പോരാഞ്ഞ് അക്ഷന്തവ്യമായ അക്ഷരത്തെറ്റും!
7D,11D, കൂടാതെ 27U മൂന്നാമക്ഷരത്തിന്റെ ദീര്‍ഘവും വേണ്ടെന്നുവച്ചു. ഇതൊക്കെ ലിങ്കില്ലാതെ തനിച്ചുനില്‍ക്കുന്ന അക്ഷരങ്ങളാണുതാനും!
26U എനിക്കും പിടികിട്ടിയില്ല
Vikas
അപ്രൂവർ ഇതു കാണാൻ വൈകിപ്പോയി. നിർമ്മാതാക്കൾ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നഭ്യർത്ഥിക്കുന്നു. സൂചനകളിൽ വാക്കുകൾക്കിടയിൽ സ്പേസിടാൻ പോലും മെനക്കെടാത്ത നിർമ്മാതാക്കളുടെ പദപ്രശ്നങ്ങൾ കാണുമ്പോൾ അപ്രൂവ് ചെയ്യാനുള്ള താല്പര്യമൊക്കെ പോയ്പ്പോകും. എല്ലാ ചോദ്യങ്ങളും എഡിറ്റു ചെയ്യണമെന്നു വെച്ചാൽ അതൊരു ബോറൻ ഏർപ്പാടാണു്. Midlife crisis അനുഭവിക്കുകയും അറുബോറൻ ജീവിതം നയിക്കുകയും ചെയ്യുന്ന അപ്രൂവറുടെ ജീവിതം കൂടുതൽ വിരസമാക്കാതിരിക്കാൻ നിങ്ങളൊക്കെ അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു
സുബൈര്‍
(അപ്രൂവറുടെ കഷ്ടപ്പാടുകൾ നന്നായി അറിയാവുന്നതുകൊണ്ടുതന്നെ) വികാസിനെ കുറ്റപ്പെടുത്തിയതല്ല. താങ്കൾ കണ്ടിരുന്നുവെങ്കിൽ ഇതിങ്ങനെ വരാനിടയില്ലല്ലോ എന്ന സംശയം പങ്കുവെച്ചെന്നു മാത്രം. തെറ്റുകളെക്കുറിച്ച് പരാമർശിച്ചത് നിർമ്മാതാവിനെ ഉദ്ദേശിച്ചുതന്നെയാണ്.
jojujohnc
sorry for the miscommunication with the approver.
I will take this crossword out of the competition.
vkg
Clues for
13A
13D
9D
2D 3rd letter
ജലജ
2D 3rd lette ഹവായിയിലെ കുഷ്ഠരോഗികളെശുശ്രൂഷിക്കുകയും അതേ രോഗം ബാധിച്ച് മരിക്കുകയും ചെയ്ത വിശുദ്ധൻ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us