KRKT4/03PANCHALA/29

KRKT4/03PANCHALA/29
Topic :ഇത്തിരി അടുക്കളക്കാര്യം
By :anjana
Play This Crossword
Top Player’s List

  • ജലജ

    നല്ല പദപ്രശ്നം. രസകരം
    ഞാൻ ഈ വിഷയത്തിൽ ഒരെണ്ണമുണ്ടാക്കാൻ ശ്രമിച്ച് എങ്ങുമെത്താതിരിക്കുകയായിരുന്നു.
    1D ഇതിന് ഇങ്ങനെയൊരു പേരുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നല്ല പേര്. (പൂരിപ്പിക്കാൻ പാടുപെട്ടെങ്കിലും).
    33B ഉണ്ടല്ലോ. ഞങ്ങളുടെ ഭാഗത്ത് പതിവില്ല. പേര് കേട്ടിട്ടുണ്ടെങ്കിലും കഴിച്ചതും ഉണ്ടാക്കാൻ പഠിച്ചതുമൊക്കെ ദുബായിൽ വന്ന ശേഷമാണ്.(just for info)
    36uഓണസ്സദ്യക്ക് പോയിട്ട് ഓണക്കാലത്തെ കല്യാണസ്സദ്യകൾക്ക് കൂടി ഞങ്ങൾ ഈ പഴം ഉപയോഗിക്കില്ല. പകരം പുഴുങ്ങിയ നേന്ത്രപ്പഴമാണ് വിളമ്പുക.
    ഈ കാര്യങ്ങളിൽ (മറ്റുള്ളവയിലും) സ്വന്തം പ്രദേശത്തെ രീതികൾ എല്ലാവരും എഴുതിയാൽ നന്നായിരുന്നു.

    • kpc

      Agreed for 33 b and 336 u .

      • Sreelatha

        I also agree with both of you for 33b and 33u.
        (sorry, cant comment about 1D bcoz I am searching for 1D second letter.)

  • kpc

    Please give me clues for 3a, 1d first two letters, and 26d middle letter only

  • Guest

    Clue Pls 3B,19D

  • kpc

    only 1 d first letter please

    • guest

      ‘തിടുക്കം’ കാണിക്കല്ലേ . clues after 6 hours

      • kpc

        Thanks a lot.

  • Guest

    Clue Pls 3A,19D

  • kpc

    1 ഡി യുടെ ഒന്നാമത്തെ കളത്തിൽ ലൈഫ് ലൈൻ ക്ലിക്കുമ്പോൾ ആ സെല്ൽ ക്ലിയർ ചെയ്യാൻ ആവശ്യപ്പെടുന്നു. ക്ലിയർ ചെയ്തിട്ടും ആ സെല്ലിൽ ഒന്നുമില്ലാതിരുന്നിട്ടും ലൈഫ് ലൈൻ വന്നില്ല. അത് കാരണം രണ്ടാമത്തെ കളത്തിലെ ലൈഫ് ലൈൻ ക്ലിക്കാനെ കഴിഞ്ഞുള്ളു. ഇനി ഒരക്ഷരത്തിനു വേണ്ടി എത്ര നേരം കാത്തിരിക്കണം?

    • Sreelatha

      Lifeline എനിക്കും പ്രശ്നമായി. ആദ്യം click ചെയ്തിട്ട് വന്നില്ല. ഒരിക്കൽക്കൂടി click ചെയ്തപ്പോൾ ഒരേ column തന്നെ “old lifeline ” എന്നും “new lifeline ” എന്നും വന്നു. ഒരു lifeline miss ആയ താണ് ആകെ ഉണ്ടായ മെച്ചം.

  • guest

    Clue Pls 3A,19D

    • guest

      3A- google -കായ്കള്‍ ചുവപ്പുകലര്‍ന്ന കറുപ്പായി മാറും. ആരും ഇഷ്ടപ്പെടുന്ന ഭക്ഷ്യയോഗ്യമായ പഴമാണ് ഞാവല്‍പ്പഴം

      19D Google എരിവ് ഇട്ട

    • kpc

      3 എ പഴങ്ങളുടെ മാധുര്യം കൂടും അപ്പോൾ

      19 ഡി ഒരു പലഹാരം, അരിപ്പൊടിയും ജീരകവും ഉപ്പും കൂടി കുഴച്ചു എണ്ണയിൽ വറുതോ, ‘ചട്ടി’ യിൽ ചുട്ടോ എടുക്കാം സ്റ്റൂ, കോഴിക്കറി ഏതെങ്കിലും കൂടെ കൂട്ടാം.

  • kpc

    ജലജേച്ചി പറഞ്ഞത് ശരിയാണ്. ഓണക്കാലത്ത് ഈ പഴത്തിനു സ്ഥാനമില്ല. ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം പുഴുങ്ങിയതിനാണ് ഈ സമയത്ത് സ്ഥാനം. ഞങ്ങളുടെ ഓണസദ്യയിൽ ഈ കറി ഉണ്ടാവാറില്ല. സാമ്പാറു തന്നെ ഔട്ട്‌ ആണ്. പ്രധാനമായി മോരൊഴിച്ചു കൂട്ടാൻ (പുളിശ്ശേരി), അല്ലെങ്കിൽ ലൂസ് കാളൻ, എരിശ്ശേരി, ഓലൻ, അവിയൽ , പൈനാപ്പിൾ പച്ചടി, തുടങ്ങി കറികളാവും മിക്ക ദിവസവും, ഓണക്കാലത്ത് കാലത്ത് മിക്കവാറും പഴം പുഴുങ്ങിയതും കായുപ്പേരിയും ആവും. അപ്പൊ പിന്നെ 36u എന്ന ചോദ്യത്തിന് ഞങ്ങൾക്ക് പ്രസക്തിയില്ല. എന്ന് വച്ച് ഈ പദപ്രശ്നം നന്നയില്ലെന്നല്ല. നന്നായിട്ടുണ്ട്. ആസ്വദിച്ച് ചെയ്തു. പക്ഷെ രാവിലത്തെ പ്രത്യേകിച്ച് തിങ്കളാഴ്ചത്തെ തിരക്ക് പറയാതിരിക്കാനാവില്ല. അന്ജനക്ക് അഭിമാനിക്കാം ഒരു നല്ല പദപ്രശ്നം ഉണ്ടാക്കിയതിൽ

  • M Shanmukhapriya

    clue need for 13a, 28a, 16b, 33b, 35 b second letter, 1d, 6d, 15d,

  • M Shanmukhapriya

    only need extra clue for 16b, 33b, 1d second letter, 6d, 15d first letter, 26d, 29d

    • അതിഥി

      16B-corainder

      33B-കേരളീയരുടെ സദ്യകളിലെ ഒരു കറിയാണ്

  • M Shanmukhapriya

    Thanks അതിഥി!!! no need for extra clues………

  • vadakethadom

    if anybody in the field, please clue for ist letter 12a, 1st letter 1d

    • പ്രസാദ്

      12A-സ്വര്‍ണ്ണത്തിലുണ്ട്

      1D-തിരുവനന്തപുരത്തിലുണ്ട്

  • vadakethadom

    thanks prasad, but I struck with my lifeline not working for 4b 4th 5th letter

    • പ്രസാദ്

      4B…….queen

  • vadakethadom

    finished prasad thanks.

  • Sreelatha

    Clues please:
    1D second letter
    4A second and third letters

  • Sreelatha

    Lifeline എല്ലാവർക്കും problem ആകുന്നെങ്കിൽ Admin-ന് ഒരു പൊതുതാല്പര്യഹർജി സമർപ്പിച്ചാലോ????

  • Sreelatha

    Clue for 1D only

  • kpc

    Admin, Could you please check what was the problem occurred with lifeline. Sreelatha lost one life line. I spent nearly 10 minutes for the lifeline for i column.

    • jojujohnc

      let me check it

  • Sreelatha

    Clue for 1D second letter please

    • kpc

      രുചി നോക്കാറില്ലേ അടുക്കളയിൽ?

  • kpc

    അഡ്മിൻ, ലൈഫ് ലൈൻ രണ്ട് എന്നുള്ളത് മൂന്നാക്കാൻ പറ്റുമോ? ഒരെണ്ണം മിസ്സ്‌ ആയാലും രണ്ടു അപ്പോഴും കിട്ടുമല്ലോ. 95 എന്നുള്ളത് 93 ആക്കാനും സാധിക്കുമോ?

    • jojujohnc

      I will fix 2 lifeline issue.

    • vadakethadom

      I also agree

  • vkg

    Clues for
    13A
    6D
    15D second letter
    14U first letter
    30U first letter

  • vkg

    required clues for
    15D second letter
    14U first letter
    30U first letter

    • vkg

      got 30U

  • neema

    30 U 1st letter pls

  • ജലജ

    വി കെ ജി,
    15D second letter മരം കൊണ്ടുള്ള പാത്രം.
    14U first letter അക്ഷരമാലയിലെ ആദ്യത്തേതു തന്നെ.
    30U first letter കൊച്ചുമൺപാത്രം
    വിജയാശംസകൾ