ജലജേച്ചീ…. കഷ്ടപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണോ ഓരോ പദപ്രശ്നവും നിർമ്മിക്കുന്നത്? എന്തായാലും അനുപാതം കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്!
എന്തായാലും നല്ല പദപ്രശ്നം.
ജലജ
എന്നാലും രാജേഷ് രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയല്ലോ . അഭിനന്ദനങ്ങൾ …
വാശി കൊണ്ടൊന്നും അല്ല. സംഭവിച്ചു പോകുന്നതാണ്.
ജലജ
ചിലപ്പോൾ അതുകൊണ്ടായിരിക്കും റിബിനി ആദ്യമായി (എന്റെ ഓർമ ശരിയാണെങ്കിൽ ) ഒന്നാമതെത്തിയത്.
പ്രസാദ്
clues please
4A,22A,3B
പ്രസാദ്
3B second letter only
Binoy Joseph
golden ratio or the “divine” ratio
Guest
Clue Pis 4A, 22A, 7D, 19D
kpc
4 എ ഇന്ത്യയിലും ഇറാനിലും ഉണ്ടായിരുന്ന ഒരു രചന രീതി. കൈകൾകൊണ്ടോ ബ്ലോക്ക് കൊണ്ടോ തുണികളിൽ പതിപ്പിച്ചിരുന്ന ഒരു രീതി.
ബാക്കി വിനോദിന് കൊടുത്തിട്ടുണ്ട്
kpc
Need clue for 3 b first 2 letters, 4 a, 12u third, fourth letter,
16u fourth ,29 u 33 a 35 a, 36d
വിനോദ് കുമാര്‍
29 U മരണനികുതിയാണു
33u കത്തോലിക്കരുടെ ഏഴു കൂദാശകളില്‍
35A വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ്
Clue Pis 22A, 7D, 19D
kpc
19d nooraayiram samhitha
22 a kathakali school at palakkad in the name of our mahatma
7d search in google longest letter sent to pope
Tanks for your clues
kpc
please provide me clues
kpc
എന്ത് പറ്റി ജലജേച്ചി? , എല്ലാതവണയും ജലജേച്ചി ആണ് ക്ലൂവുമായി മുന്നില് വരാറ്. ജലജേച്ചിയുടെ പ പ്ര എന്ന് കേട്ടപ്പോൾ നിഘണ്ടു മാത്രം മതിയെന്ന് വിചാരിച്ചു. പക്ഷെ അതിശയം ഇത്തവണ അത് വേണ്ടി വന്നില്ല. എന്താ സുഖമല്ലേ? .
ജലജ
ഇത്തിരി തിരക്കിലായിരുന്നു, പിഷാരോടി.
kpc
അഭിനന്ദനങ്ങൾ റിബിനി, രാജേഷ്, മറ്റു മുൻ നിരക്കാർ.
റിബിനി എങ്ങനെ രണ്ടു മണിക്കൂറിനുള്ളിൽ തീർത്തു എന്നതിൽ അത്ഭുതം.
Sreelatha
Clues please,
3B – first 2 letters
6B – last letter
29D – 3rd letter
12U – 3rd letter
kpc
3b Divine
6b ആണിയിലുണ്ട്
28d ഉപ്പേരിയിലുണ്ട്
12u വാഴ തൈയിലുണ്ട്
Sreelatha
Thank you Mr. KPC.
GUEST
3B – first 2 letters ചുരത്തിലെ നായിക
6B – last letter ഏ’ണി’പ്പടികള്‍
29D – 3rd letter പേടിക്കും
12U – 3rd letter വിട്ടില്‍ തൈമാവുണ്ടോ?
Sreelatha
Thank you
ജലജ
കുറച്ചുദിവസം ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല. ഇടയ്ക്കൊരുദിവസം ഒന്നെത്തിനോക്കിയിരുന്നു. എന്റെ പദപ്രശ്നം ആണെന്ന് അപ്പോഴാണറിഞ്ഞത്. ക്ലൂ നല്കിയവർക്കെല്ലാം കൃതജ്ഞത രേഖപ്പെടുത്തുന്നു.
vkg
ജലജ ചേച്ചി, ഒരു സഹായം വേണം.#NALINI/11/PRYNM/06
ഈ പദപ്രശനം മുഴുവനും ആക്കാന്‍ വേണ്ടി ആണ് സഹായം ചോദിക്കുന്നത്.താഴെ പറയുന്ന ചോദ്യങ്ങള്‍ക്കുള്ള സഹായം ആണ് വേണ്ടത്.
8D 2nd letter
31U
32U
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us