google ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിഖ്, ഗോപിക, നവ്യ നായർ എന്നിവർ
binubha
thanks
Guest
18D second letter?
ജലജ
4A ആരാണിത്?
RKS
അത് ഒരു പ്രശസ്ത “ജയൻ” ഡയലോഗാണ്. “നീയാണോടാ പെണ്‍കുട്ടികളെ വഴി നടക്കാൻ സമ്മതിക്കാത്ത ——-?!”
ജലജ
കൊള്ളാം..
vkg
clues for
22B 3rd letter
1D 2nd letter
18D
ജലജ
വികെജി,
22B 3rd letter മലബാറിലെ ആദ്യജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി google search
1D 2nd letter കഴുത്തിന്റെ ഒരു പര്യായത്തിൽ നിന്ന് കിട്ടും
18D സൂചന മഷിനിഘണ്ടുവിൽ നോക്കുക. കിട്ടുന്ന ഇംഗ്ലീഷ് അർത്ഥത്തിൽ ഡബിൾ ക്ലിക്ക്.
വിജയാശംസകൾ
vkg
got it.. thanks… again
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us