Clue for
3D 2nd letter
9D 2nd & 3rd letters
41U 1st letter
ജലജ
വികെജി,
3D 2nd letter വാക്ക് അറിയാമല്ലോ. അക്ഷരം ചിഹ്നങ്ങളില്ലാതെ എഴുതൂ.
9D 2nd & 3rd letters മലയാളത്തിലുണ്ട്
41U 1st lette 41U??????? 28 U വരെയേ എനിക്ക് കാണാനുള്ളൂ.
വിജയാശംസകൾ
vkg
സത്യം പറഞ്ഞാല്‍ എനിക്ക് മുകളില്‍ തന്നവയില്‍ നിന്ന് ഒന്നും തന്നെ മനസിലായില്ല. 41U, 9D മലയാളത്തിലെ ആ ഹാസ്യനടന്‍? 3D രണ്ടാമത്തെ അക്ഷരം. ഞാന്‍ ഇപ്പോഴും കറങ്ങികൊണ്ടിരിക്കുന്നു.
വിനോദ് കുമാര്‍
3D —— നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്
9D അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്
41U ജംഗ്ഷനില്‍ ഉണ്ട്
vkg
thank you vinod…. got all
ജലജ
എനിക്ക് പദപ്രശ്നം തെറ്റിപ്പോയെന്ന് തോന്നുന്നു. 30 നോക്കിയാണ് ഞാൻ ക്ലൂ എഴുതിയത്.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us