CW-FUN-0059

CW-FUN-0059
Topic :കുസൃതി
By :vivekrv
Play This Crossword
Top Player’s List

  • ജെനിഷ്

    നല്ല പദപ്രശ്നം വിവേക്.. അഭിനന്ദനങ്ങൾ..

  • neema

    pls provide clue for 2D,11U,13A,22A,18 A first part .Thanks in advance

  • ജലജ

    നീമാ,
    2D, സപ്തംബർ 5

    11U, 11Aയുമായി ബന്ധപ്പെടുത്തി ആലോചിക്കൂ

    13A ബസ്സിൽ ഉണ്ടാകും

    22A, പ്രായമായ നടുവേദനക്കാരോട് എല്ലിന് ഇതുണ്ടെന്ന് ഡോക്ടർമാർ പറയാറുണ്ട് .

    18 A first part മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ പൂമലയിൽ തൈ പിറന്നല്ലോ…google

    വിജയാശംസകൾ

  • ജലജ

    നല്ല പദപ്രശ്നം . സൂചനകൾ ഇഷ്ടപ്പെട്ടു.
    11U എന്താണെന്ന് മനസ്സിലായില്ല. തീവണ്ടി?

  • Guest

    Clue Pls 8A, 5B, 15B, 23D, 11U

  • ജലജ

    ഗസ്റ്റ്,
    8A,ഉദയനാണ് താരത്തിലെ ജഗതി

    5B, തോറ്റു ……യിട്ടു

    15B diamond എന്ന് ആംഗലേയം…

    , 23D, വിഗതകുമാരൻ തൊട്ടിങ്ങോട്ട് മുന്നറിയിപ്പ് വരെ എല്ലാം

    11U 11U, 11Aയുമായി ബന്ധപ്പെടുത്തി ആലോചിക്കൂ

    വിജയാശംസകൾ

  • Vivek
  • ജലജ

    വിവേക്,
    യു ട്യൂബ് കാണാനോ? അത് യുവിന്റെ ട്യൂബ് അല്ലേ? ഐ ട്യൂബ് ആവുന്ന കാലത്ത് കാണാം. :)
    ഞാൻ ലാപ്​ടോപ്പിൽ വീഡിയോ കാണാറില്ല.
    ചിത്രം കണ്ടിട്ട് വെങ്കലമാണെന്ന് തോന്നി. ശരി. ഇപ്പോൾ മനസ്സിലായി. എഴുതിയ സ്ഥിതിക്ക് കമന്റ് ഇവിടെ കിടന്നോട്ടെ. :)