നിളാപൌർണമിയും എത്തിയല്ലോ സന്തോഷം . തീസിസ് സമർപ്പിച്ചുകഴിഞ്ഞുവോ? ശ്വാസം വിടാനുള്ള സമയം കിട്ടിത്തുടങ്ങിയോ?
sushamaraman
23B മലയാള വാക്കല്ലല്ലൊ
ജലജ
ജെനിഷ്,
1A കാമുകന്മാരുടെ എണ്ണം കൂടിയതുകൊണ്ടാണോ വിലവർദ്ധന?
12A ഇത്തരം പഴഞ്ചൊല്ലുകളെ പടിയടച്ച് പിണ്ഡം വയ്ക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.
10B ഇത് പീഡനമാണ്.
RKS
നന്ദി ജലജേച്ചി, ജെനീഷ്. ഇത് കളിക്കാൻ ഒരു രസമുണ്ടായിരുന്നു.
ജലജ
ശരിയാണ്. ഇത്തരം പദപ്രശ്നങ്ങൾ നിർമിക്കുന്നത് ജെനിഷും വിവേകും മാത്രമാണെന്നു തോന്നുന്നു. ഞാൻ ശ്രമിച്ചിട്ട് ഇതുവരെ കഴിഞ്ഞില്ല. രാജേഷ് ഒന്നു ശ്രമിച്ചുനോക്കൂ.
RKS
അതു വേണോ ചേച്ചി ?
ജലജ
നാം കളിക്കാനിഷ്ടപ്പെടുന്ന തരം പദപ്രശ്നം നിർമിക്കണമെന്ന് അഡ്മിൻ ഇടയ്ക്കുപറയാറുണ്ടായിരുന്നു.
നിളാ പൗർണമി
ജലജേച്ചി,
തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് ഇടയ്ക്കുവന്ന് എത്തിനോക്കി പോകുന്നത്. പക്ഷെ എനിക്ക് സ്വയം വിശ്വാസം പോരാ.
ഞാൻ ദോഹയിൽ ത്തന്നെ തുടരുന്നു. നാട്ടിൽ ഒരു വർഷം നിന്നിട്ട് തിരിച്ചു പോന്നു. തീസിസ് എങ്ങും എത്തിയില്ല.
കളിക്കാറില്ലെങ്കിലും ഇടയ്ക്കു വന്നു കമന്റു വായിച്ചു പോകാറുണ്ട് . ഇന്നലെ നോക്കിയപ്പോൾ ജനിഷിന്റെ തമാശ തുടങ്ങിയതേ ഉള്ളൂ . എന്നാൽ വെറുതെ ഒന്ന് കളിച്ചേക്കാം എന്ന് കരുതി.
ജലജ
തീസിസ് പൂർത്തിയാക്കാൻ കഴിയാഞ്ഞത് കഷ്ടം തന്നെ. ( ഗൾഫിൽ കഴിഞ്ഞവർക്ക് അവിടം വിടാൻ പ്രയാസമാണെന്നത് മനസ്സിൽ വച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, ഹൌ ഓൾഡ് ആർ യു കണ്ടുവോ?) .
ഇപ്പോഴും വാദ്ധ്യാരുപണി തന്നെയാണോ?
guest
Clue Pls 28U
ജലജ
ഗസ്റ്റ്,
പാലുകറി
വിജയാശംസകൾ
vkg
clue for 23B??
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us