Need clues for 1a first 3 & last 2 letters,
4a,
5d,
3b,
6b
8a,
13b 4&5 letters
14d last 3 letters
16d,
18d,
22d,
29d,
34d,
37u
38b,
27d third letter
thanks a lot
ജലജ
അവിയൽ വളരെ ആസ്വാദ്യകരം. പക്ഷേ ഒരു പച്ചമുളക് വേവാതെ ഉണ്ടായിരുന്നു. തെർമ്മിനോകൾ???? thermions തെർമയോണുകൾ എന്നല്ലേ വേണ്ടത്? ലിങ്കില്ലാത്ത അക്ഷരം കറക്കിക്കുത്തി ശരിയാക്കിയെടുക്കാൻ ഇത്തിരി പാടുപെടേണ്ടി വന്നു.
neema
pls help 3 B , 6B,11D,11U 2nd letter,29D,37U, 39 B clue pls
kpc
6 b expert male cooks
11 d melpathur wrote this
11 u In kapatyam
39 b a tamil film of Bharathiraja it means rain has stopped.
kpc
37 u kurachu ennathinte bhaashantharam
neema
4a, -search ഉയർന്ന താപനിലയിൽ ചൂടായ വസ്തുക്കളിൽ നിന്ന്
5d, – ആള്‍ക്കൂട്ടങ്ങളെ ———ഇന്നസെന്റ്
3b,- Centre for Liquid Crystal Research
8a,-Kodungallur
13b 4&5 letters – millar
14d last 3 letters – Odakuzhal
16d, -door -mashithandu
kpc
thanks
neema
18d, – നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ്
36 U – google മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം
39B – google തങ്കച്ചങ്കിലി
anjanasatheesh
clues required
1A –
38A-
39B-
27D-
11U – second letter
27U- First two letter
anjanasatheesh
only 27 U second letter
guest
google പുന്നയൂര്‍ക്കുളം ചെറായി ക്രിയേറ്റീവ് സാംസ്‌കാരികവേദി സംഘടിപ്പിച്ച
M Shanmukhapriya
ഒരു സംശയം, 39 ബി സൂചന ശരിയാണോ??
ജലജ
മഴ വയറിളക്കമായതാണോ സൂചിപ്പിച്ചത്?
M Shanmukhapriya
അതേ ചേച്ചീ, വയറിളക്കം നിന്നു …………. ഈ സൂചനയ്ക്ക് ഉത്തരവുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് മനസ്സിലായില്ല!!!!!
ജലജ
ഉത്തരത്തിലെ ആദ്യപദത്തിന്റെ മലയാളത്തിലെ അർത്ഥം വയറിളക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാവാം അങ്ങനെ സൂചന നല്കിയത്. ഇത് എന്റെ ഊഹം മാത്രം. നിർമാതാവിനെ കാണാനില്ലല്ലോ. പിന്നെന്തുചെയ്യും?
M Shanmukhapriya
അതെ ചേച്ചി, ഉത്തരം കണ്ടുപിടിച്ച ശേഷം ഞാനും അങ്ങനെ ഊഹിച്ചു. പക്ഷേ ആ സൂചന തെറ്റാണ് എന്നുള്ളതാണ് എന്റെ അഭിപ്രായം. ചേച്ചിക്ക് അങ്ങനെ തോന്നുന്നില്ലേ? നിര്‍മ്മതാവില്‍ നിന്നും ഉത്തരം കിട്ടാനൊന്നും ചോദിച്ചതല്ല ചേച്ചി. അത് തെറ്റായ സൂചനയാണെന്ന് മറ്റാര്‍ക്കെങ്കിലും മനസ്സിലായോ എന്നറിയാനും ഇല്ലെങ്കില്‍ അത് ചൂണ്ടിക്കാട്ടുവാനും മാത്രം!!
ജലജ
ഞാൻ അത് അത്ര കാര്യമായി എടുത്തില്ല. വളച്ചൊടിച്ച സൂചന എന്നു മാത്രമേ തോന്നിയുള്ളൂ. പദപ്രശ്നത്തിൽ അത് അനുവദനീയമാണല്ലോ.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us