Why there is no first rank? good cross word. good work praveen.
jojujohnc
technical error . fixed it. thanks
M Shanmukhapriya
ഒന്നാമത്തെ റാങ്കുകാരനെ കാണാനില്ല!!!! അതുകൊണ്ട് പ്രതീക്ഷിക്കാതെ മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജീവന്‍ രേഖയും ലഭിച്ചു. പദപ്രശ്നത്തിന്റെ നിയമത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ??
beegees
34u,9a,24a,36a,38b clues pl.
beegees
finished
M Shanmukhapriya
അഡ്മിന്‍, ഒന്നാം റാങ്ക് വന്നപ്പോള്‍ മുന്‍ നിരക്കാരുടേയെല്ലാം സ്കോറില്‍ മാറ്റം വന്നു, പക്ഷേ എന്റെ സ്കോര്‍ മാത്രം മാറിയില്ലാലോ?
jojujohnc
bonus calculation ആയിരിക്കും മാറിയിട്ടുണ്ടാകുക.
M Shanmukhapriya
അങ്ങനെയാണെന്നു തോന്നുന്നു, അപ്പോള്‍ നേരത്തെ 12 റാങ്ക് ആയിരുന്ന എനിക്ക് 11 റാങ്ക് ലഭിച്ചപ്പോള്‍ എന്റെ ബോണസിലും മാറ്റം വരേണ്ടതല്ലേ??
neema
34 u & 36 A first letter help please
bindu
pls help 36 A first letter
Sreelatha
34U – ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ?
Sreelatha
9A and 24A last letters please.
anjanasatheesh
9A – ” mark” എന്ന് മഷിത്തണ്ടില്‍ തിരയൂ
24A – രാത്രികളിലാണിതു പതിവ്
Sreelatha
Thank you anjana
bindu
pls help 36 A first letter
anjanasatheesh
“ഫല” ത്തില്‍ കാണാം
bindu
thanks
kpc
May I know the reason why there is only a crossword in a week. If there is any technical error, please rectify it immediately. We are addicted to it, I can’t wait for more than 2-3 days The interval should be 3 days is ideal.
kpc
There are plenty of crosswords to be approved I believe. Then what is the reason for such long gap? Admin, Please intervene in this issue.
M Shanmukhapriya
പിഷാരോടി സര്‍ പറയുന്നത് ഒരു സത്യമാണ്, പദപ്രശ്നം ഇനി എന്നുണ്ടാവും എന്ന് ഒരു പദപ്രശ്നം കഴിഞ്ഞ ശേഷം എന്നും നോക്കി നിരാശരാകുന്നവരാണ് മിക്കവരും. പക്ഷേ മറ്റൊരു സത്യവും കൂടിയുണ്ട് എന്ന് നമ്മള്‍ എല്ലാവരും മനസ്സിലാക്കണം. വികാസ് ഒരാള്‍ മാത്രമാണ് ഈ പദപ്രശ്നങ്ങള്‍ എല്ലാം അപ്രൂവ് ചെയ്യാന്‍ ഉള്ളത്. വികാസിന് നിത്യ ജീവിതത്തില്‍ മറ്റെന്താല്ലാം ജോലിത്തിരക്കുകള്‍ ഉണ്ടാവും അതിനിടയ്ക്കല്ലേ ഇതും കൂടി. അപ്പോള്‍ നമ്മള്‍ എല്ലാവരും കുറച്ചു കൂടി ക്ഷമ കാണിക്കുക. ഒരു 6, 7 ദിവസത്തില്‍ ഒരു പദപ്രശ്നം വരുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
kpc
It is better to divide the task assigned to Mr. Vikas. I understand their difficulties. I am working in a schedule of 9 am to 8 pm. I usually comes back at home by 9pm. even though I am willing to help Vikas. Thus I request Admin to share the tasks to the senior members on turn wise. So no body will have too much head aches. I still strongly believe that we can jointly solve this problem. Me, jalajechi, Jenish, Mujeeb, Vivek, Anjana, priya and the list is long.
Admin, Please consider this.
jojujohnc
പ്രധാന പ്രശ്നം പ.പ്ര ഇല്ല എന്നാണ്. സ്ഥിരം ഉണ്ടാക്കുന്നവരുടെ ഇഷ്ടം പോലെ പ.പ്ര ഉണ്ട്. പക്ഷെ പുതു കക്ഷികളുടെ പ.പ്ര കുറവാണ്. അത് ഒരു രൂപത്തില്‍ ആക്കിയെടുക്കാനും സമയം എടുക്കുന്നു. പിന്നെയുള്ളത് 5- 7 വരെ ദിവസങ്ങള്‍ ഇടവേളയിലാണ് പ.പ്ര കൊടുക്കാറ്.
kpc
അഡ്മിൻ, പദപ്രശ്നം കളിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. മുൻപ് സ്ഥിരമായി കളിച്ചിരുന്നവർ പോലും ഇപ്പോൾ കളിക്കാനോ കമന്റ് പേജിൽ പ്രത്യക്ഷപ്പെടാനോ മടി കാണിക്കുന്നത് പോലെ. ഒരു കാരണം ജീവിതത്തിലെ തിരക്കുകൾ തന്നെ എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എങ്കിലും ഒരിടക്ക് 45 -50 പേര് കളിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ 30-35 ആയി ചുരുങ്ങിയിരിക്കുന്നു. ഇത് നിർത്തരുതെന്നു ഒരപേക്ഷയുണ്ട്. കാരണം പദപ്രശ്നങ്ങൾ കളിച്ചു തുടങ്ങിയത്നു ശേഷം എന്റെ മക്കൾക്ക് വായന ശീലം കൂടിയിട്ടുണ്ട്. അത് തന്നെ മഷിതണ്ടിന്റെ പ്രയോജനം.
ജലജ
അത്തരം പദപ്രശ്നങ്ങൾ എല്ലാം ഒരു സെക് ഷനിൽ ആക്കുക . അത് അവസാനത്തെ സെക് ഷൻ ആയിക്കോട്ടെ. അപ്പോൾ സമയം കിട്ടും.
Manesh Mann
‘ശോചനാലയം’ എന്ന പദത്തിന്റെ അർത്ഥം ഇല്ല. അതൊന്നു ചേർക്കുക.
ജലജ
മനേഷ്,
അത് എന്ത് ആലയമാണ്? കരയാനുള്ളതോ ?
പണ്ട് കൊട്ടാരങ്ങളിൽ ക്രോധാലയങ്ങൾ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുപോലെ വല്ലതുമാണോ?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us