KRKT4/02MAGADHA/22

KRKT4/02MAGADHA/22
Topic :നിഘണ്ടു
By :rajkrish19
Play This Crossword
Top Player’s List

  • RKS

    ശബ്ദതാരാവലി, മലയാളം വിക്കി നിഘണ്ടു, മഷിത്തണ്ട് നിഘണ്ടു, ഓളം എന്നിവ ഉദാരമായി ഉപയോഗിക്കുക. ആദ്യ പരീക്ഷണമാണ്, ചീത്ത പറഞ്ഞു അവസാനത്തേതാക്കരുതെന്നു ഒരു അപേക്ഷയുണ്ട് :)

    എല്ലാവർക്കും വിജയാശംസകൾ നേരുന്നു !

  • Jenish

    എളുപ്പമുള്ള നല്ല പദപ്രശ്നം.. നിർമ്മാതാവിന് അഭിനന്ദനങ്ങൾ :)

    • Guest

      truely

    • kpc

      nalla vakkkukal onnamathu ethiyathu kondano?

      • Jenish

        അതെ.. അതു തന്നെയാണ് ഒരു കാരണം.. :)

        മറ്റൊരു കാരണം കൂടിയുണ്ട്. ചോദ്യങ്ങൾ അതുപോലെ വിക്കി നിഘണ്ടുവിലിട്ടാൽ എല്ലാ ഉത്തരങ്ങളും ലഭിക്കും. തലപുകയ്ക്കണ്ട.. ;)

  • RKS

    ജെനീഷ്, വിവേക് അഭിനന്ദനങ്ങൾ

  • kpc

    clues requd for 8 a & b first 2 letters each, 5d first letter, 27 u first 2 letters, 31, 32 & 39 d second letters, 46U, 45d second letter please.

    • ജലജ

      വിക്കിനിഘണ്ടുവിൽ നോക്കൂ

  • ജലജ

    എളുപ്പമുള്ള പദപ്രശ്നം. അതുകൊണ്ടുമാത്രമാണ് കടുത്ത തലവേദനയുണ്ടായിരുന്നിട്ടും എനിക്ക് അഞ്ചാമതെത്താൻ കഴിഞ്ഞത്. മിക്കവാറും ഉത്തരങ്ങൾ വിക്കിനിഘണ്ടുവിൽ നിന്ന് കിട്ടി.

    • Jenish

      ചേച്ചിക്ക് തലവേദന വരണമെന്നു കരുതി ഞാൻ ഒരു തേങ്ങ ഉടച്ചിരുന്നു. എന്തായാലും ഫലിച്ചു.. :)

      • ജലജ

        എന്നാൽ പിന്നെ കഴിഞ്ഞ ശേഷം രണ്ടെണ്ണവും കൂടി ഉടയ്ക്കാമായിരുന്നില്ലേ , തലവേദന മാറാൻ. അതല്ലേയതിന്റെയൊരു മര്യാദ.

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ

  • RKS

    അതെ. വിക്കി നിഘണ്ടുവിനെ അവലംബമാക്കിയാണ് ഈ പദപ്രശ്നം. മറ്റുള്ള നിഘണ്ടുകളും നോക്കി ഒന്ന് കൂടി ഉറപ്പിച്ചു. :)

    ആദ്യമായി ഉണ്ടാക്കുന്ന പദപ്രശ്നം ആരെയും ബുദ്ധിമുട്ടിക്കാതെ വേണം എന്നുണ്ടായിരുന്നു. അത് കൊണ്ടു തന്നെ വേഗത്തിൽ കണ്ടു പിടിക്കാവുന്ന തരത്തിൽ ഒന്ന് തട്ടിക്കൂട്ടി. പിന്നെ ഭാഷാ പരിജ്ഞാനവും പരിമിതം. എല്ലാം കൂടി ആയപ്പോൾ ജെനീഷിനും ജലജ ചേച്ചിക്കുമെല്ലാം ഒരു നിസ്സാര കാര്യം ആയി.

    എന്തായാലും ഒരുപാടു പേർക്ക് എളുപ്പത്തിൽ പദപ്രശ്നം തീർക്കാൻ കഴിഞ്ഞു എന്നു തോന്നുന്നു. ആരെയും ബുദ്ധിമുട്ടിച്ചില്ല എന്നുള്ളതിൽ സന്തോഷം.

  • prabheesh

    4A- 2,3,4 , 5D- 1 , 15D Full, 24D-1 , 30D-2 , 45U – 2,3 , 52A–2

    ശബ്ദതാരാവലി, മലയാളം വിക്കി നിഘണ്ടു, മഷിത്തണ്ട് നിഘണ്ടു, ഓളം ഇതിൽ ഒന്നിൽ നിന്നും എനിക്ക് ഇതിന്റെ ഉത്തരം കിട്ടിയില്ല.

    Plase give me clues

  • ജലജ

    പ്രഭീഷ്, വിക്കിനിഘണ്ടുവിൽ ‘ഈ വാക്ക് തിരയുക’ ക്ലിക്ക് ചെയ്യണം. നിർവചനം കണ്ടിട്ടുകാര്യമില്ല. ഒന്നു കൂടി ശ്രമിച്ചുനോക്കൂ .കിട്ടാതിരിക്കില്ല.