KRKT4/02MAGADHA/20

KRKT4/02MAGADHA/20
Topic :ഇസ്ലാമികം
By :fab
Play This Crossword
Top Player’s List

  • ജലജ

    രാത്രിയായതുകൊണ്ട് ഖലീഫ നടക്കാൻ പോയിരിക്കുകയാണ്. വന്നിട്ടെഴുതാം. :)

  • kpc

    want clue for all …..

  • kpc

    ഇത് ഞാൻ പൂര്ത്തികരിച്ചാൽ ഒട്ടേറെ അറിവ് കിട്ടുമായിരുന്നു. കഷ്ടം ഇതിനെ പറ്റി വളരെ കുറച്ചു അറിവേ ഉള്ളൂ. മുഴുവൻ ക്ലൂ കിട്ടിയാൽ പൂർത്തിയാക്കാം അല്ലെങ്കിൽ ഈ മുന്തിരി പുളിക്കും

  • neema

    15 D , 5 B,16A ,38 U please provide some clue pls

  • neema

    sorry pls give clue for this only 38U, 32 U 1st and 2nd letter , 7 A first letter , 26 D 2nd part & 24 B. please help

  • പ്രസാദ്

    clue please- 5B, 39 U,,40 B second letter,

    • അബ്ദുൽ ബഷീര്

      5B – google ഇസ്ലാം മതം സ്വീകരിച്ചതിന് ആദ്യമായി വധിക്കപ്പെട്ട
      വ്യക്തിയാണു
      39 U – google ചെലവു കുറഞ്ഞ രീതിയിൽ പാട വക്കത്ത് ഓടും ഓലയും മേഞ്ഞ് നാലു കാലിൽ കെട്ടി ഉയർത്തുന്ന ചെറിയ കൂരകളായിരുന്നു

      40 B – google സമൂഹത്തെ മര്‍ദക ഭരണകൂടത്തില്‍ നിന്ന് മോചിപ്പിക്കുക എന്നത് പ്രവാചകന്‍ മൂസായുടെ

      • guest

        thanks, but 40B not working!!

  • അബ്ദുൽ ബഷീര്

    രാജേഷ് , അഞ്ജന , അഭിനന്ദനങ്ങൾ

    • RKS

      നന്ദി അബ്ദുൽ ബഷീർ. കുറച്ചു ബുദ്ധിമുട്ടി :)

  • പ്രസാദ്

    40 B second letter

    • anjanasatheesh

      ഇസ്രാഈൽ സന്തതികൾ

  • anjanasatheesh

    @ Abdul Basheer,

    ഇത്തിരി കട്ടിയായിപ്പോയി. തീരെ പരിചയമില്ലാത്ത കുറെകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നെ “തിരച്ചിലുകള്‍” ശരിയായ രീതിയില്‍ നടത്താനും, നടന്നതും കൊണ്ട് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

    ഒറ്റനോട്ടത്തില്‍ വളരെ ബുദ്ധിമുട്ടാണെന്നു തോന്നുമെങ്കിലുംവൃത്തിയായി തിരഞ്ഞാല്‍ കിട്ടുന്നവയാണ് എല്ലാ ഉത്തരങ്ങളും. അഭിനന്ദനങ്ങൾ

  • ജലജ

    നല്ല പദപ്രശ്നം. എനിക്ക് ഇസ്ലാം മതത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി. പരിചയമുള്ള വാക്കുകളുടെ അർത്ഥം ഇങ്ങനെയൊക്കെയാണല്ലേ! :)

    ഗൂഗിളിന് നന്ദി.

    ഒരു സംശയം ചോദിക്കട്ടെ. ഹേമന്തത്തിന് മുമ്പ് ആദ്യമായി പെയ്യുന്ന മഴയുടെ പേര് റമദാൻ എന്നാണോ?

  • VK

    Clue Pls 11A,16A,23A,12D,32U

    • guest

      11- according to the creation myth of Abrahamic religions, were the first man and woman.

      16A- google ഇസ്ലാമികവിശ്വാസം അംഗീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകം

      23A – ആറാം നൂറ്റാണ്ടിന്റെ ഒടുവിലായി എ.ഡി 578 നും 582 നും ഇടയിൽ മക്കയിൽ ജനിച്ച,

  • baijo

    clues required 1a 22a 24b 40b 1d 2d 15d 32u 34u

    • RKS

      1A ഗ്രാമങ്ങളുടെ മാതാവ്
      22A മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവ
      24B ദാവൂദ് നബിക്ക് പ്രബോധനത്തിനായി ദൈവത്തിൽ നിന്നും അവതീർണ്ണമായ ഗ്രന്ഥമാണ്
      40B ഇസ്രാഈൽ സന്തതികൾ
      1D നീതിയുടെ പര്യായമായി പുകള്‍പെറ്റ ഉമര്‍
      2D എന്ന പദത്തിന് വായന എന്നാണ് അർത്ഥം
      15D വിശ്വാസി സമൂഹത്തിന്‌ ബാധ്യതയും കൂട്ടായ ഉത്തരവാദിത്വവുമാണ്‌
      32U ഇതെടുക്കുന്ന മാസമാണു റമദാൻ
      34U സ്ഥിരമായി ചെയ്യുന്നത് ഇതുണ്ടാക്കും (Habit)

      • baijo

        Thanks…

  • kpc

    clues reqd. 8d, 9b, 10d, 10 u, 15a, 27b first letter, 26a second letter, 33b last 2 letters, 35b, 38u,

    • അബ്ദുൽ ബഷീര്

      kpc,
      8d – google പൂര്‍വ്വികര്‍ ദൈവപ്രീതി കാംക്ഷിച്ച് അല്ലാഹുവിനു വേണ്ടി
      9 b – google സഫയില്‍ നിന്ന് നോക്കിയാല്‍ കാണാം
      10 d- വിക്കിനിഘണ്ടു ‘നബിവചനം’
      10 U – google അനുവദനീയമായത് എന്ന അർത്ഥമുള്ള
      15 d – google വിശ്വാസി സമൂഹത്തിന്‌ ബാധ്യതയും കൂട്ടായ ഉത്തരവാദിത്വവുമാണ്‌
      27 b – google മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി
      26 a – വലിയ പെരുന്നാൾ , _ _ പെരുന്നാൾ
      33 b – google ഫിഖ്ഹ് അഥവാ ഇസ്ലാമിക
      35 b – google ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതനാണ്‌
      38 u – വിക്കിനിഘണ്ടു ‘മതവിശ്വാസം’

  • kpc

    Hooray I finished it … Oh god, What a test it was?

  • kpc

    Thank you Abdul Basheer for your valuable clues. But I did not use it. The almighty gave me the answers. God is great.

  • Roychen

    നന്ദി ബഷീര്‍ ഇസ്ലാമിനെക്കുറിച്ച്അല്പംഅറിഞ്ഞു